Jump to content

മക്മില്ലൻ പ്രസാധകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Macmillan Publishers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മക്മില്ലൻ പ്രസാധകർ
Macmillan Publishers
മാതൃ കമ്പനി Holtzbrinck Publishing Group
സ്ഥാപിതം 1843; 181 വർഷങ്ങൾ മുമ്പ് (1843)
സ്ഥാപക(ൻ/ർ) Daniel Macmillan
Alexander Macmillan
സ്വരാജ്യം United Kingdom
ആസ്ഥാനം London, England
Publication types Books, academic journals, magazines
ഒഫീഷ്യൽ വെബ്‌സൈറ്റ് macmillan.com
2008ലെ കോൺഫറൻസിൽ നിന്ന്

ഒരു അന്താരാഷ്ട്ര പ്രസാധക കമ്പനിയാണ് മക്മില്ലൻ (Macmillan Publishers Ltd). ചിലപ്പോഴൊക്കെ മക്മില്ലൻ ഗ്രൂപ്പ് എന്നും ഈ കമ്പനി അറിയപ്പെടാറുണ്ട്.  ജർമനിയിലെ സ്റ്റ‍ഡ്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൊൽത്സ്ബ്രിൻക്ക് പബ്ലിഷിംഗ് ഗ്രൂപ്പിന്റ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇതിന് ലോകത്തിൽ 41 രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്. 

ചരിത്രം

[തിരുത്തുക]
This logo appeared in Leslie Stephen's biography of Alexander Pope, published by Macmillan & Co in 1880.

സ്കോട്ടിഷ് പ്രസാധകരും സഹോദരൻമാരുമായിരുന്ന ഡാനിയൽ മക്മില്ലനും,  അലക്സാണ്ടർ മക്മില്ലനും ചേർന്ന് 1843ൽ സ്ഥാപിച്ചതാണ് മാക്മില്ലൺ പ്രസാധക കമ്പനി. തുടക്കത്തിൽ തന്നെ പലമികച്ച എഴുത്തുകാരുടേയും കൃതികൾ മാക്മില്ലൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്, Charles Kingsley (1855), Thomas Hughes (1859), Francis Turner Palgrave (1861), Christina Rossetti (1862), Matthew Arnold (1865) and ലൂയിസ് കാരൾ (1865). ആൽഫ്രെഡ് ലോർഡ് ടെനിസൺ (1884)തോമസ് ഹാർഡി (1886) റുഡ്യാർഡ് കിപ്ലിംഗ് (1890)തുടങ്ങിയവ അവയിൽ ചിലതാണ്.[1]


അവലംബം

[തിരുത്തുക]
  1. "About Pan Macmillan". Pan Macmillan UK. Archived from the original on 2016-10-16. Retrieved 2016-09-30.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മക്മില്ലൻ_പ്രസാധകർ&oldid=3960152" എന്ന താളിൽനിന്ന് ശേഖരിച്ചത്