നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വികാരാവിഷ്കരണത്തിനോ ആശയ സംവേദനത്തിനോ വേണ്ടി നടത്തുന്ന ശാരീരിക ചലനങ്ങളെയാണു സാധാരണ '''നൃത്തം''' എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്നത്. മനുഷ്യരുടെ ഇടയിലോ മൃഗങ്ങളുടെ ഇടയിലോ നടക്കുന്ന അവാചികമായ ആശയ സംവാദനരീതിയാണിത്.നൃത്തം പലതരത്തിലുണ്ട്. ഉദാ: കുച്ചിപ്പുടി, ഭരതനാട്യം

പേരിനു പിന്നിൽ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൃത്തം&oldid=2866136" എന്ന താളിൽനിന്ന് ശേഖരിച്ചത്