പച്ചക്കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വില്പ്പനക്കു വച്ചിരിക്കുന്ന പച്ചക്കറികൾ

സസ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ കിഴങ്ങ്, തണ്ട്, ഇല, പൂവ്, കായ് ഭൂകാണ്ഡംഎന്നിവയാണ്പച്ചക്കറികൾ. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും,ലവണങ്ങളും അടങ്ങിയിരിക്കുന്നു.

മത്തങ്ങ
പച്ചക്കറികൾ വില്പനയ്ക്ക് വെച്ചിരിക്കുന്നു. ജിദ്ദയിലെ സുലൈമാനിയയിലെ ഒരു പച്ചക്കറിക്കടയിൽ നിന്നുള്ള ദൃശ്യം
കോളീഫ്ലവർ ചെടിയിൽ
ക്യാരറ്റ്

കേരളത്തിൽ[തിരുത്തുക]

പച്ചക്കറികൾ മലയാളികൾക്ക് ആഹാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്‌. കേരളത്തിൽ സാധാരണ ഉപയോഗിച്ചു വരുന്ന പച്ചക്കറികൾ താഴെപ്പറയുന്നു.

കിഴങ്ങുകൾ ഭൂകാണ്ഡങ്ങൾ തണ്ടുകൾ ഇലകൾ പൂവ് കായ്
കാരറ്റ് ചേന ചേനത്തണ്ട് ചീര അഗസ്ത്യച്ചീരപ്പൂവ് ചക്ക
മധുരക്കിഴങ്ങ് ചേമ്പ് ചേമ്പിൻ തണ്ട് മത്തൻ ഇല ക്വാളി ഫ്ലവർ മാങ്ങ
ബീറ്റ്റൂട്ട് കാച്ചിൽ വാഴപ്പിണ്ടി പയറ്റില വാഴക്കൂമ്പ് വാഴക്കായ
കൂർക്ക ചുവന്നുള്ളി മുരിങ്ങയില മുരിങ്ങപ്പൂവ് മുരിങ്ങക്കായ്
ചേന ഉരുളക്കിഴങ്ങ് മധുരച്ചീര വെണ്ട
വെളുത്തുള്ളി മുട്ടക്കൂസ് പാവക്ക
സവാള പാവലില കോവക്ക
മല്ലിയില വെള്ളരിക്ക
ഉലുവയില പടവലങ്ങ
ചേമ്പില പപ്പായ
പാലക്ക് അമരക്ക
തഴുതാമ അച്ചിങ്ങ (പയർ)
പൊന്നാരിവീരൻ കത്തിരിക്ക
കറിവേപ്പില വഴുതനങ്ങ
വള്ളിച്ചീര പയർ
സാമ്പാർ ചീര കുമ്പളങ്ങ
ആഫ്രിക്കൻ മല്ലി മത്തങ്ങ
സർവ സുഗന്ധി പീച്ചിങ്ങ
പുതിനയില ചുരക്ക
കൊടങ്ങൽ ചുണ്ടങ്ങ
തകര
കുപ്പച്ചീര
മുള്ളഞ്ചീര
ചൊറിതണം
മലയച്ചീര
അഗത്തിച്ചീര
വെള്ളച്ചീര
മണൽച്ചീര

ഇതും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പച്ചക്കറി&oldid=2659127" എന്ന താളിൽനിന്നു ശേഖരിച്ചത്