Jump to content

കോളിഫ്ലവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളിഫ്ലവർ
Cauliflower, cultivar unknown
Cauliflower, cultivar unknown
Species
Brassica oleracea
Cultivar group
Botrytis cultivar group
Origin
വടക്കുകിഴക്ക് മെഡിറ്ററേനിയൻ പ്രദേശം
Cultivar group members
Many; see text.
ന്യൂ ജേഴ്സിയിലെ ഒരു നഴ്സറിയിൽ വളരുന്ന കോളിഫ്ലവർ ചെടികൾ.
കോളിഫ്ലവർ, പച്ചയ്ക്ക്
Nutritional value per 100 g (3.5 oz)
Energy104 kJ (25 kcal)
5 g
Sugars1.9 g
Dietary fiber2 g
0.3 g
1.9 g
VitaminsQuantity %DV
Thiamine (B1)
4%
0.05 mg
Riboflavin (B2)
5%
0.06 mg
Niacin (B3)
3%
0.507 mg
Pantothenic acid (B5)
13%
0.667 mg
Vitamin B6
14%
0.184 mg
Folate (B9)
14%
57 μg
Vitamin C
58%
48.2 mg
Vitamin E
1%
0.08 mg
Vitamin K
15%
15.5 μg
MineralsQuantity %DV
Calcium
2%
22 mg
Iron
3%
0.42 mg
Magnesium
4%
15 mg
Manganese
7%
0.155 mg
Phosphorus
6%
44 mg
Potassium
6%
299 mg
Sodium
2%
30 mg
Zinc
3%
0.27 mg
Other constituentsQuantity
Water92 g

Percentages are roughly approximated using US recommendations for adults.
Source: USDA Nutrient Database

Brassica oleracea എന്ന സ്പീഷീസിൽപ്പെടുന്ന ഒരു പച്ചക്കറിച്ചെടി. പച്ചക്കറിയായി ലോകവ്യാപകമായിത്തന്നെ ഉപയോഗിക്കുന്നു. കടുകുമണി പോലെയുള്ള ചെറിയ വിത്തുകൾ നട്ടാണ് ഈ വാർഷികവിള കൃഷിചെയ്യുന്നത്. ഇലകൾക്കിടയിൽ ഉണ്ടാകുന്ന പൂമൊട്ടാണ് ഭക്ഷ്യയോഗ്യം. മെഡിറ്ററേനിയൻ സ്വദേശിയാണ് കോളിഫ്ലവർ. കാബേജും കോളിഫ്ലവറും ഒരേ സ്പീഷീസ് ആണ്.

തരങ്ങൾ

[തിരുത്തുക]

പല തരത്തിലുള്ള കോളിഫ്ലവറുകൾ കാണപ്പെടുന്നു. ഇറ്റാലിയൻ, ഏഷ്യൻ, യൂറോപ്യൻ എന്നീ തരങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. ഇതിൽ യൂറോപ്യൻ ഇനങ്ങൾ രണ്ടു തരമുണ്ട്.[1]

വെള്ളനിറത്തിലുള്ള കോളിഫ്ലവറാണ് കൂടുതലായും കാണപ്പെടുന്നത്. ഓറഞ്ച്, പച്ച, പർപ്പിൾ എന്നീ നിറങ്ങളിലുള്ള കോളിഫ്ലവറുകളും കാണപ്പെടുന്നുണ്ട്.

പോഷകഗുണം

[തിരുത്തുക]

കൊഴുപ്പിന്റെയും അന്നജത്തിന്റെയും അംശം കുറവാണ്. നാരുകൾ ധാരാളമായി ഉള്ള പച്ചക്കറിയായി വിലയിരുത്തുന്നു. [2]

ആലുഗോബി - ഉരുളക്കിഴങ്ങും കോളിഫ്ലവറും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഇന്ത്യൻ വിഭവം

പല തരത്തിൽ കോളിഫ്ലവർ പാചകം ചെയ്യാറുണ്ട്. തോരനായും വറുത്തരച്ചും കോളിഫ്ലവർ പാചകം ചെയ്യുന്നു. ചില്ലിഗോബി, ഗോബിമഞ്ചൂരിയൻ എന്നിവയിലെ മുഖ്യഘടകം കോളിഫ്ലവറാണ്. ബജിയുണ്ടാക്കാനും കോളിഫ്ലവർ ഉപയോഗിച്ചുവരുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Crisp, P. (1982). "The use of an evolutionary scheme for cauliflowers in screening of genetic resources". Euphytica. 31 (3): 725. doi:10.1007/BF00039211.
  2. "Cauliflower Nutrient Data Table". USDA. 2003. Archived from the original on 2014-01-13. Retrieved 15 May 2013.
"https://ml.wikipedia.org/w/index.php?title=കോളിഫ്ലവർ&oldid=3803586" എന്ന താളിൽനിന്ന് ശേഖരിച്ചത്