ജീവകം ഇ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vitamin E എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
α-റ്റോക്കോഫിറോൾസ്, ജീവകം ഇ യുടെ ദൃശീകം

റ്റോക്കോഫിറോൾസ്, റ്റോക്കോട്രെനോൾസ് എന്നിവയുടെ പൊതു നാമമാണ് ജീവകം ഇ(വിറ്റാമിൻ ഇ).[1] [2] ജീവകം ഇ α-, β-, γ-, δ-റ്റോക്കോഫിറോൾസ് കളുടെ കുടുബത്തിൽ‌പെടുന്നവയാണ്. റ്റോക്കോട്രെനോൾസുകൾക്ക് തത്തുല്യവും. കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് ജീവകം ഇ. ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ് [3][4][5]. α-റ്റോക്കോഫിറോൾ ശരീരചംക്രമണ വ്യവസ്ഥിതിയിലും ഉപാപചയ പ്രവർത്തനങ്ങളിലും പ്രധാന പങ്കു വഹിക്കുന്നു[6]. ലിപ്പിടുകളെ ലയിപ്പിക്കുന്ന ജീവകമായും α-റ്റോക്കോഫിറോൾ അറിയപ്പെടുന്നു[4]. റെറ്റിനോപതി, സ്കെലിറ്റൽ മയോപതി, അറ്റാസ്സിയ മുതലായവ ജീവകം ഇ യുടെ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്.

ജീവകം ഇ കാണപ്പെടുന്ന ഭക്ഷ്യപദാർത്ഥങ്ങൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Vitamin E: function and metabolism.Brigelius-Flohe R, Traber MG. FASEB J. 1999; 13: 1145–1155
  2. Vitamin E For Hair Growth[പ്രവർത്തിക്കാത്ത കണ്ണി]
  3. National Institute of Health (5/4/2009). "Vitamin E Fact Sheet". {{cite web}}: Check date values in: |date= (help)
  4. 4.0 4.1 Herrera E, Barbas C (2001). "Vitamin E: action, metabolism and perspectives". J Physiol Biochem. 57 (2): 43–56. PMID 11579997.
  5. Packer L, Weber SU, Rimbach G (2001). "Molecular aspects of alpha-tocotrienol antioxidant action and cell signalling". J. Nutr. 131 (2): 369S–73S. PMID 11160563. {{cite journal}}: Unknown parameter |day= ignored (help); Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  6. Brigelius-Flohé R, Traber M (1999). "Vitamin E: function and metabolism". Faseb J. 13 (10): 1145–55. PMID 10385606. {{cite journal}}: Unknown parameter |day= ignored (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ജീവകം_ഇ&oldid=3804438" എന്ന താളിൽനിന്ന് ശേഖരിച്ചത്