പാമോയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എണ്ണപ്പനയുടെ കായയിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യ എണ്ണയാണ് പാമോയിൽ. ഏകദേശം 5000 വർഷം മുമ്പ് തന്നെ മനുഷ്യർ പാമോയിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിട്ടുണ്ട്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായയ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. പാചകത്തിൽ വളരെയധികം പ്രാധാന്യമുള്ള എണ്ണയാണ് പാമോയിൽ. വെളിച്ചെണ്ണയെക്കാൾ പൂരിതകൊഴുപ്പുകൾ പാമോയിലിൽ കൂടുതലാണ്.

എണ്ണപ്പനയുടെ ഫലങ്ങൾ (പനങ്കുല)
2013ലെ ലോക പാമോയിൽ വിതരണം
മലേഷ്യയിലെ എണ്ണപ്പനത്തോട്ടം
"https://ml.wikipedia.org/w/index.php?title=പാമോയിൽ&oldid=2141028" എന്ന താളിൽനിന്നു ശേഖരിച്ചത്