മാംഗനീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manganese എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ക്രോമിയംമാംഗനീസ്ഇരുമ്പ്
-

Mn

Tc
Appearance
silvery metallic
250px
General properties
പേര്, പ്രതീകം, അണുസംഖ്യ മാംഗനീസ്, Mn, 25
Element category സംക്രമണ മൂലകം
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 74, d
സാധാരണ അണുഭാരം 54.938045(5)g·mol−1
ഇലക്ട്രോൺ വിന്യാസം [Ar] 4s2 3d5
ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ 2, 8, 15 (Image)
Physical properties
Phase solid
സാന്ദ്രത (near r.t.) 7.21 g·cm−3
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത 5.95 g·cm−3
ദ്രവണാങ്കം 1519 K, 1246 °C, 2275 °F
ക്വഥനാങ്കം 2334 K, 2061 °C, 3742 °F
ദ്രവീ‌കരണ ലീനതാപം 12.91 kJ·mol−1
ബാഷ്പീകരണ ലീനതാപം 221 kJ·mol−1
Specific heat capacity (25 °C) 26.32 J·mol−1·K−1
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 1228 1347 1493 1691 1955 2333
Atomic properties
ഓക്സീകരണാവസ്ഥകൾ 7, 6, 5 [1], 4, 3, 2, 1 [2]
(oxides: acidic, basic or amphoteric
depending on the oxidation state)
വിദ്യുത് ഋണത 1.55 (Pauling scale)
Ionization energies
(more)
1st: 717.3 kJ·mol−1
2nd: 1509.0 kJ·mol−1
3rd: 3248 kJ·mol−1
അണുവ്യാസാർദ്ധം 140 pm
അണുവ്യാസാർദ്ധം (calc.) 161 pm
Covalent radius 139 pm
Miscellanea
Crystal structure cubic A12
Magnetic ordering paramagnetic
Electrical resistivity (20 °C) 1.44 µΩ·m
Thermal conductivity (300 K) 7.81 W·m−1·K−1
Thermal expansion (25 °C) 21.7 µm·m−1·K−1
ശബ്ദവേഗത (thin rod) (20 °C) 5150 m/s
Young's modulus 198 GPa
Bulk modulus 120 GPa
Mohs hardness 6.0
Brinell hardness 196 MPa
CAS registry number 7439-96-5
Most stable isotopes
Main article: Isotopes of മാംഗനീസ്
iso NA half-life DM DE (MeV) DP
52Mn syn 5.591 d ε - 52Cr
β+ 0.575 52Cr
γ 0.7, 0.9, 1.4 -
53Mn syn 3.74 ×106 y ε - 53Cr
54Mn syn 312.3 d ε - 54Cr
γ 0.834 -
55Mn 100% 55Mn is stable with 30 neutrons

ജീവവസ്തുക്കൾക്ക് വളരേ ചെറിയതോതിൽ‍ ആവശ്യമുള്ള ഒരു മൂലകമാണ് മാംഗനീസ്.

Manganese

രാസ സ്വഭാവങ്ങൾ[തിരുത്തുക]

മാംഗനീസ് സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്. ആവർത്തനപ്പട്ടികയിലെ ഏഴാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മാംഗനീസിന്റെ ഇലക്ട്രോണിക വിന്യാസം 4s23d5 ആണ്. ഇതിന് പല ഓക്സീകരണാവസ്ഥകളുണ്ട്. അവ +2, +3, +4, +5, +6, +7 എന്നിവയാണ്. +2, +4 എന്നീ ഓക്സീകരണാവസ്ഥകളാണ് കൂടുതലും പ്രകടമാക്കുന്നത്.

സം‌യുക്തങ്ങൾ[തിരുത്തുക]

Mn,25.jpg
"https://ml.wikipedia.org/w/index.php?title=മാംഗനീസ്&oldid=2351863" എന്ന താളിൽനിന്നു ശേഖരിച്ചത്