ഉള്ളടക്കത്തിലേക്ക് പോവുക

മൊളിബ്ഡിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Molybdenum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
42 നിയോബിയംമൊളിബ്ഡിനംടെക്നീഷ്യം
Cr

Mo

W
വിവരണം
പേര്, പ്രതീകം, അണുസംഖ്യ മൊളിബ്ഡിനം, Mo, 42
കുടുംബംസംക്രമണ ലോഹങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 6, 5, d
Appearancegray metallic
സാധാരണ ആറ്റോമിക ഭാരം95.94(2) g·mol1
ഇലക്ട്രോൺ വിന്യാസം[Kr] 4d5 5s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 13, 1
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)10.28 g·cm3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
9.33 g·cm3
ദ്രവണാങ്കം2896K
(2623°C, 4753°F)
ക്വഥനാങ്കം4912K
(4639°C, 8382°F)
ദ്രവീകരണ ലീനതാപം37.48 kJ·mol1
ബാഷ്പീകരണ ലീനതാപം617 kJ·mol1
Heat capacity(25°C) 24.06 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)274229943312370742124879
Atomic properties
ക്രിസ്റ്റൽ ഘടനcubic body centered
ഓക്സീകരണാവസ്ഥകൾ6, 5, 4, 3, 2, 1[1]
(strongly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി2.16 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st: 684.3 kJ·mol1
2nd: 1560 kJ·mol1
3rd: 2618 kJ·mol1
Atomic radius145 pm
Atomic radius (calc.)190 pm
Covalent radius145 pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(20°C) 53.4 nΩ·m
താപ ചാലകത(300K) 138 W·m1·K1
Thermal expansion(25°C) 4.8 µm·m1·K1
Speed of sound (thin rod)(r.t.) 5400 m·s1
Young's modulus329 GPa
Shear modulus126 GPa
Bulk modulus230 GPa
Poisson ratio0.31
Mohs hardness5.5
Vickers hardness1530 MPa
Brinell hardness1500 MPa
CAS registry number7439-98-7
Selected isotopes
Main article: Isotopes of മൊളിബ്ഡിനം
iso NA half-life DM DE (MeV) DP
92Mo 14.84% stable
93Mo syn 4×103 y ε - 93Nb
94Mo 9.25% stable
95Mo 15.92% stable
96Mo 16.68% stable
97Mo 9.55% stable
98Mo 24.13% stable
99Mo syn 65.94 h β- 0.436, 1.214 99Tc
γ 0.74, 0.36,
0.14
-
100Mo 9.63% 7.8×1018 y β-β- 3.04 100Ru
അവലംബങ്ങൾ

അണുസംഖ്യ 42 ആയ മൂലകമാണ് മൊളിബ്ഡിനം. Mo എന്നാണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ആറാമത്തെ മൂലകമാണിത്. അതിനാൽത്തന്നെ ഉയർന്ന ബലമുള്ള ഉരുക്ക് സങ്കരങ്ങളിൽ മോളിബ്ഡിനം ഉപയോഗിക്കുന്നു. സസ്യങ്ങളുടേയും ജന്തുക്കളുടേയും ശരീരങ്ങളിൽ വളരെ ചെറിയ അളവിൽ ഈ മൂലകം കാണപ്പെടുന്നു.

സ്വഭാവസവിശേഷതകൾ

[തിരുത്തുക]

പോളിങ് സ്കെയിലിൽ ഇലക്ട്രോനെഗറ്റീവിറ്റി 1.8 ഉം അണുഭാരം 95.9 ഗ്രാം/മോളുമുള്ള സംക്രമണ മൂലകമാണ് മൊളിബ്ഡിനം. റൂം താപനിലയിൽ ജലവുമായോ ഓക്സിജനുമായോ പ്രവർത്തിക്കുന്നില്ല. ഉയർന്ന താപനിലകളിൽ ഈ പ്രവർത്തനഫലമായി മൊളിബിനം ട്രയോക്സൈഡ് ഉണ്ടാകുന്നു. 2Mo + 3O2 → 2MoO3.

ശുദ്ധ ലോഹ രൂപത്തിൽ വെള്ളികലർന്ന വെള്ള നിറമാണിതിന്. മോസ് കാഠിന്യം 5.5 ആയ ഇത് ടംഗ്സ്റ്റണേക്കാൾ ഡക്ടൈലാണ്. 2623 °C ആണ് ഇതിന്റെ ദ്രവണാങ്കം. ടാന്റാലം, ഓസ്മിയം, റീനിയം, ടംഗ്സ്റ്റൺ, കാർബൺ എന്നീ മൂലകങ്ങൾക്ക് മാത്രമേ ഇതിനേക്കാൾ ഉയർന്ന ദ്രവണാങ്കമുള്ളൂ.

ഐസോട്ടോപ്പുകൾ

[തിരുത്തുക]

മൊളിബ്ഡിനത്തിന്റെ 35 ഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 83 മുതൽ 117 വരെ അണുഭാരമുള്ളവയാണവ. മെറ്റാസ്റ്റേബിളായ 4 ആണവ ഐസോമെറുകളുമുണ്ട്. ഐസോടോപ്പുകളിൽ ഏഴെണ്ണം പ്രകൃത്യാ ഉണ്ടാകുന്നവയാണ്. 92, 94, 95, 96, 97, 98, 100 എന്നിങ്ങനെയാണ് അവയുടെ അണുഭാരം. പ്രകൃത്യാ ഉണ്ടാകുന്ന ഐസോട്ടോപ്പുകളിൽ അഞ്ചെണ്ണം (94 മുതൽ 98 വരെ അണുഭാരമുള്ളവ). അസ്ഥിരമായ എല്ലാ ഐസോട്ടോപ്പുകളും ശോഷണം സംഭവിച്ച് നിയോബിയം, ടെക്നീഷ്യം, റുഥെനിയം എന്നിവയുടെ ഐസോട്ടോപ്പുകളായി മാറുന്നു.

സാന്നിദ്ധ്യം

[തിരുത്തുക]
2005ലെ മോളിബ്ഡിനം ഉല്പാദനം

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ചിലി, റഷ്യ, ചൈന എന്നിവയാണ് മൊളിബ്ഡിനം ഉൽ‌പാദനത്തിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങൾ. വുൾഫനൈറ്റ് (PbMoO4) and പൊവെല്ലൈറ്റ് (CaMoO4), എന്നിവയിലും മൊളിബ്ഡിനം കാണപ്പെടുന്നുണ്ടെങ്കിലും മൊൾബ്ഡിനേറ്റ് (MoS2) ആണ് വാണിജ്യപരമായി ഇതിന്റെ പ്രധാന സ്രോതസ്.

സം‌യുക്തങ്ങൾ

[തിരുത്തുക]

+2 +3 +4 +5 +6 എന്നിവയാണ് മൊളിബ്ഡിനത്തിന്റെ ഓക്സീകരണാവസ്ഥകൾ. മൊളിബ്ഡിനത്തിന്റെ ക്ലോറൈഡുകളിൽ അതിന്റെ ഓക്സീകരണാവസ്ഥകളുടെ വൈവിധ്യം ദർശിക്കാനാകും.

അവലംബം

[തിരുത്തുക]
  1. "Molybdenum: molybdenum(I) fluoride compound data". OpenMOPAC.net. Archived from the original on 2011-07-21. Retrieved 2007-12-10.
"https://ml.wikipedia.org/w/index.php?title=മൊളിബ്ഡിനം&oldid=3656374" എന്ന താളിൽനിന്ന് ശേഖരിച്ചത്