ഓഗനെസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


tennessineoganessonununennium
Rn

Og

(uho)
Appearance
Unknown, probably colorless[1]
General properties
പേര്, പ്രതീകം, അണുസംഖ്യ oganesson, Og, 118
Element category noble gases
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 187, p
സാധാരണ അണുഭാരം (294)g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 7s2 5f14 6d10 7p6[2]
ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ 2, 8, 18, 32, 32, 18, 8[2] (Image)
Physical properties
Phase liquid (or solid – predicted[2])
സാന്ദ്രത (near r.t.) (predicted) 13.65[3] g·cm−3
ക്വഥനാങ്കം (extrapolated) 320–380[2] K, 50–110 °C, 120–220 °F
Critical point (extrapolated) 439[4] K, 6.8[4] MPa
ദ്രവീ‌കരണ ലീനതാപം (extrapolated) 23.5[4] kJ·mol−1
ബാഷ്പീകരണ ലീനതാപം (extrapolated) 19.4[4] kJ·mol−1
Atomic properties
ഓക്സീകരണാവസ്ഥകൾ 0[5], +2[6], +4[6]
Ionization energies 1st: (calc.) 820–1130[2] kJ·mol−1
2nd: (extrapolated) 1450[7] kJ·mol−1
അണുവ്യാസാർദ്ധം (predicted) 152[3] pm
Covalent radius (extrapolated) 230[7] pm
Miscellanea
CAS registry number 54144-19-3[1]
Most stable isotopes
Main article: Isotopes of oganesson
iso NA half-life DM DE (MeV) DP
294Og [8] syn ~0.89 ms α 11.65 ± 0.06 290Lv

അണുസംഖ്യ 118 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഓഗനെസൺ. Og എന്നതാണിതിന്റെ പ്രതീകം. ഇതിന്റെ താത്കാലിക ഐയുപിഎസി നാമമായിരുന്നു അൺഅൺഒക്റ്റിയം. ഏക റാഡോൺ, മൂലകം 118 എന്നീ പേരുകളിലും അറിയപ്പെടുന്നു. Uuo ആയിരുന്നു ഈ ട്രാൻസ്‌ആക്ടിനൈഡ് മൂലകത്തിന്റെ താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ പി ബ്ലോക്കിലും 7ആം പിരീഡിലും 18ആം ഗ്രൂപ്പിലും ഉൾപ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളിൽ ഏറ്റവും ഉയർന്ന അണുസംഖ്യയും ഓഗനെസണ്ണിനാണ്.

2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും(IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ ഓഗനെസൺ (oganesson) എന്ന പേരും, Og എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; webelements എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. 2.0 2.1 2.2 2.3 2.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Nash എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. 3.0 3.1 "Oganesson". Apsidium. Retrieved 2008-01-18. 
  4. 4.0 4.1 4.2 4.3 R. Eichler, B. Eichler, Thermochemical Properties of the Elements Rn, 112, 114, and 118 (PDF), Paul Scherrer Institut, retrieved 2008-01-18 
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; compounds എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kaldor എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Seaborg എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; full എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഓഗനെസൺ&oldid=2525805" എന്ന താളിൽനിന്നു ശേഖരിച്ചത്