വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chromium, 24 Cr Chromium Appearance silvery metallic Standard atomic weight A r, std (Cr) 51.9961(6)[1] Chromium in the periodic table
Atomic number (Z ) 24 Group group 6 Period period 4 Block d-block Element category Transition metal Electron configuration [Ar ] 3d5 4s1 Electrons per shell 2, 8, 13, 1 Physical properties Phase at STP solid Melting point 2180 K (1907 °C, 3465 °F) Boiling point 2944 K (2671 °C, 4840 °F) Density (near r.t. ) 7.19 g/cm3 when liquid (at m.p. ) 6.3 g/cm3 Heat of fusion 21.0 kJ/mol Heat of vaporization 347 kJ/mol Molar heat capacity 23.35 J/(mol·K) Vapor pressure
P (Pa)
1
10
100
1 k
10 k
100 k
at T (K)
1656
1807
1991
2223
2530
2942
Atomic properties Oxidation states −4, −2, −1, +1, +2, +3 , +4, +5, +6 (depending on the oxidation state, an acidic, basic, or amphoteric oxide) Electronegativity Pauling scale: 1.66 Ionization energies 1st: 652.9 kJ/mol 2nd: 1590.6 kJ/mol 3rd: 2987 kJ/mol (more ) Atomic radius empirical: 128 pm Covalent radius 139±5 pm Spectral lines of chromiumOther properties Natural occurrence primordial Crystal structure body-centered cubic (bcc) Speed of sound thin rod 5940 m/s (at 20 °C) Thermal expansion 4.9 µm/(m·K) (at 25 °C) Thermal conductivity 93.9 W/(m·K) Electrical resistivity 125 nΩ·m (at 20 °C) Magnetic ordering antiferromagnetic (rather: SDW )[2] Magnetic susceptibility +280.0·10−6 cm3 /mol (273 K)[3] Young's modulus 279 GPa Shear modulus 115 GPa Bulk modulus 160 GPa Poisson ratio 0.21 Mohs hardness 8.5 Vickers hardness 1060 MPa Brinell hardness 687–6500 MPa CAS Number 7440-47-3 History Discovery and first isolationLouis Nicolas Vauquelin (1794, 1797)Main isotopes of chromium
| references
അണുസംഖ്യ 24 ആയ മൂലകമാണ് ക്രോമിയം . Cr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം
തിളങ്ങുന്നതും,കനമേറിയതും,മണമോ,രുചിയോ ഇല്ലാത്ത ഒരു ലോഹമാണ് ക്രോമിയം.
ക്രോമ(Chrôma)(നിറം എന്നർത്ഥം) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്രോമിയം എന്ന വാക്കുദ്ഭവിച്ചത്.1797ന് ലൂയിസ് നിക്കോളാസ് വാൻക്കല്ലിനാണ് ആദ്യമായി ഈ മൂലകം വേർതിരിച്ചെടുത്തത്,
ക്രോമിയം സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്. ആവർത്തനപ്പട്ടികയിലെ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ക്രോമിയം(0)ന്റെ ഇലക്ട്രോണിക വിന്യാസം 4s1 3d5 ആണ്. ഇതിന് പല ഓക്സീകരണാവസ്ഥകളുണ്ട്. അവയിൽ സാധാരണമായവ +2, +3, +6 എന്നിവയാണ്. +3 ആണ് അവയിൽ ഏറ്റവും സ്ഥിരതയുള്ളത്. +1, +4, +5 എന്നീ ഓക്സീകരണാവസ്ഥകൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. +6 ഓക്സീകരണാവസ്ഥയിലുള്ള ക്രോമിയം സംയുക്തങ്ങൾ (ഉദാ: പൊട്ടാസ്യം ഡൈക്രോമേറ്റ് ) ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
↑ Meija, J.; Coplen, T. B.; Berglund, M.; Brand, W.A.; De Bièvre, P.; Gröning, M.; Holden, N.E.; Irrgeher, J.; Loss, R.D.; Walczyk, T.; Prohaska, T. (2016). "Atomic weights of the elements 2013 (IUPAC Technical Report)" . Pure and Applied Chemistry . 88 (3): 265–91. doi :10.1515/pac-2015-0305 .
↑ Fawcett, Eric (1988). "Spin-density-wave antiferromagnetism in chromium". Reviews of Modern Physics . 60 : 209. Bibcode :1988RvMP...60..209F . doi :10.1103/RevModPhys.60.209 .
↑ Weast, Robert (1984). CRC, Handbook of Chemistry and Physics . Boca Raton, Florida: Chemical Rubber Company Publishing. pp. E110. ISBN 0-8493-0464-4 .