സംവാദം:ക്രോമിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷിൽ Dietary minerals എന്നൊരു കാറ്റഗറീയുമുണ്ട് - http://en.wikipedia.org/wiki/Category:Dietary_minerals - ഇതിനു പറ്റിയ ഒരു പേര്‌ നിർദ്ദേശിക്കാമോ? --ഷാജി 13:13, 9 ഒക്ടോബർ 2008 (UTC)

ജീവധാതുക്കൾ എന്നു പറയാമോ? --Anoopan| അനൂപൻ 13:16, 9 ഒക്ടോബർ 2008 (UTC)
നന്ദി അനൂപാ - ധാതുക്കൾ എന്നാണ് പലയിടത്തും ഉപയോഗിച്ചുകണ്ടിട്ടുള്ളത് ,(താഴെ 2 ലിങ്കുകൾ കൊടുത്തിരിക്കുന്നു) എന്നാൽ ധാതുക്കൾ എന്നത് എല്ലാ minerals-നെയും സൂചിപ്പിക്കുന്നതാണ്‌താനും! കൂടാതെ വ്യാകരണം, ആയുർവേദം എന്നിവയിലും ധാതുക്കൾ ഉണ്ട്.

— ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ക്രോമിയം&oldid=669816" എന്ന താളിൽനിന്ന് ശേഖരിച്ചത്