ക്രോമിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വനേഡിയംക്രോമിയംമാംഗനീസ്
-

Cr

Mo
Appearance
Silvery Metallic
250px
General properties
പേര്, പ്രതീകം, അണുസംഖ്യ ക്രോമിയം, Cr, 24
Element category transition metal
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 64, d
സാധാരണ അണുഭാരം 51.9961(6)g·mol−1
ഇലക്ട്രോൺ വിന്യാസം [Ar] 3d5 4s1
ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ 2, 8, 13, 1 (Image)
Physical properties
Phase solid
സാന്ദ്രത (near r.t.) 7.19 g·cm−3
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത 6.3 g·cm−3
ദ്രവണാങ്കം 2180 K, 1907 °C, 3465 °F
ക്വഥനാങ്കം 2944 K, 2671 °C, 4840 °F
ദ്രവീ‌കരണ ലീനതാപം 21.0 kJ·mol−1
ബാഷ്പീകരണ ലീനതാപം 339.5 kJ·mol−1
Specific heat capacity (25 °C) 23.35 J·mol−1·K−1
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 1656 1807 1991 2223 2530 2942
Atomic properties
ഓക്സീകരണാവസ്ഥകൾ 6, 5 [1], 4, 3, 2, 1
(strongly acidic oxide)
വിദ്യുത് ഋണത 1.66 (Pauling scale)
Ionization energies
(more)
1st: 652.9 kJ·mol−1
2nd: 1590.6 kJ·mol−1
3rd: 2987 kJ·mol−1
അണുവ്യാസാർദ്ധം 140 pm
അണുവ്യാസാർദ്ധം (calc.) 166 pm
Covalent radius 127 pm
Miscellanea
Crystal structure cubic body centered
Magnetic ordering AFM (rather: SDW)
Electrical resistivity (20 °C) 125 nΩ·m
Thermal conductivity (300 K) 93.9 W·m−1·K−1
Thermal expansion (25 °C) 4.9 µm·m−1·K−1
ശബ്ദവേഗത (thin rod) (20 °C) 5940 m/s
Young's modulus 279 GPa
Shear modulus 115 GPa
Bulk modulus 160 GPa
Poisson ratio 0.21
Mohs hardness 8.5
Vickers hardness 1060 MPa
Brinell hardness 1120 MPa
CAS registry number 7440-47-3
Most stable isotopes
Main article: Isotopes of ക്രോമിയം
iso NA half-life DM DE (MeV) DP
50Cr 4.345% > 1.8×1017y εε - 50Ti
51Cr syn 27.7025 d ε - 51V
γ 0.320 -
52Cr 83.789% 52Cr is stable with 28 neutrons
53Cr 9.501% 53Cr is stable with 29 neutrons
54Cr 2.365% 54Cr is stable with 30 neutrons

അണുസംഖ്യ 24 ആയ മൂലകമാണ് ക്രോമിയം. Cr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം തിളങ്ങുന്നതും,കനമേറിയതും,മണമോ,രുചിയോ ഇല്ലാത്ത ഒരു ലോഹമാണ് ക്രോമിയം.

ചരിത്രം[തിരുത്തുക]

ക്രോമിയം

ക്രോമ(Chrôma)(നിറം എന്നർത്ഥം) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്രോമിയം എന്ന വാക്കുദ്ഭവിച്ചത്.1797ന് ലൂയിസ് നിക്കോളാസ് വാൻക്കല്ലിനാണ് ആദ്യമായി ഈ മൂലകം വേർതിരിച്ചെടുത്തത്,

രാസ സ്വഭാവങ്ങൾ[തിരുത്തുക]

ക്രോമിയം സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്. ആവർത്തനപ്പട്ടികയിലെ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ക്രോമിയം(0)ന്റെ ഇലക്ട്രോണിക വിന്യാസം 4s13d5 ആണ്. ഇതിന് പല ഓക്സീകരണാവസ്ഥകളുണ്ട്. അവയിൽ സാധാരണമായവ +2, +3, +6 എന്നിവയാണ്. +3 ആണ് അവയിൽ ഏറ്റവും സ്ഥിരതയുള്ളത്. +1, +4, +5 എന്നീ ഓക്സീകരണാവസ്ഥകൾ അപൂർ‌വമായേ ഉണ്ടാകാറുള്ളൂ. +6 ഓക്സീകരണാവസ്ഥയിലുള്ള ക്രോമിയം സംയുക്തങ്ങൾ (ഉദാ: പൊട്ടാസ്യം ഡൈക്രോമേറ്റ് ) ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉപയോഗങ്ങൾ[തിരുത്തുക]

ക്രോമിയം


"https://ml.wikipedia.org/w/index.php?title=ക്രോമിയം&oldid=2857793" എന്ന താളിൽനിന്നു ശേഖരിച്ചത്