Jump to content

സീറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cerium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
58 lanthanumceriumpraseodymium
-

Ce

Th
വിവരണം
പേര്, പ്രതീകം, അണുസംഖ്യ cerium, Ce, 58
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 140.116(1)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f15d16s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 19, 9, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 6.770  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
6.55  g·cm−3
ദ്രവണാങ്കം 1068 K
(795 °C, 1463 °F)
ക്വഥനാങ്കം 3716 K
(3443 °C, 6229 °F)
ദ്രവീകരണ ലീനതാപം 5.46  kJ·mol−1
ബാഷ്പീകരണ ലീനതാപം 398  kJ·mol−1
Heat capacity (25 °C) 26.94  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1992 2194 2442 2754 3159 3705
Atomic properties
ക്രിസ്റ്റൽ ഘടന cubic face centered
ഓക്സീകരണാവസ്ഥകൾ 3, 4
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.12 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  534.4  kJ·mol−1
2nd:  1050  kJ·mol−1
3rd:  1949  kJ·mol−1
Atomic radius 185  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (β, poly) 828 nΩ·m
താപ ചാലകത (300 K) 11.3  W·m−1·K−1
Thermal expansion (r.t.) (γ, poly)
6.3 µm/(m·K)
Speed of sound (thin rod) (20 °C) 2100 m/s
Young's modulus (γ form) 33.6  GPa
Shear modulus (γ form) 13.5  GPa
Bulk modulus (γ form) 21.5  GPa
Poisson ratio (γ form) 0.24
Mohs hardness 2.5
Vickers hardness 270  MPa
Brinell hardness 412  MPa
CAS registry number 7440-45-1
Selected isotopes
Main article: Isotopes of സീറിയം
iso NA half-life DM DE (MeV) DP
134Ce syn 3.16 days ε 0.500 134La
136Ce 0.185% stable
138Ce 0.251% stable
139Ce syn 137.640 days ε 0.278 139La
140Ce 88.450% stable
141Ce syn 32.501 days β- 0.581 141Pr
142Ce 11.114% > 5×1016 years β-β- unknown 142Nd
144Ce syn 284.893 days β- 0.319 144Pr
അവലംബങ്ങൾ

അണുസംഖ്യ 58 ആയ മൂലകമാണ് സീറിയം. Ce ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു ലാന്തനൈഡ് ആണ്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

വെള്ളി നിറത്തിലുള്ള ഒരു ലോഹമാണ് സീറിയം. നിറത്തിലും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലും ഇരുമ്പിനോട് സാമ്യമുണ്ടെങ്കിലും അതിനേക്കാൾ മൃദുവും വലിവ്ബലമുള്ളതും ഡക്ടൈലുമാണ്.

അപൂർ‌വ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിലാണ് സീറിയം ഉൾപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഇത് ഈയത്തേക്കാൾ സാധാരമാണ്. താരതമ്യേന ഉയർന്ന അളവിൽ ലഭ്യമായ ഈ മൂലകം ഭൂമിയുടെ പുറം പാളിയിൽ 68 ppm അളവിൽ കാണപ്പെടുന്നു. ചില അപൂർ‌വ എർത്ത് ലോഹസങ്കരങ്ങളിൽ സീറിയം ഉപയോഗിക്കാറുണ്ട്.

അപൂർ‌വ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിൽ ഇതിനേക്കാൾ ക്രീയാശീലമായത് യൂറോപ്പിയവും, ലാൻഥനവും, ഒരുപക്ഷേ ഇറ്റർബിയവും മാത്രമാണ്. വായുവുമായി പ്രവർത്തിച്ച് ഇതിന് ചുറ്റും ആവരണങ്ങൾ ഉണ്ടാകുന്നു (ചെമ്പിൽ ക്ലാവ് പിടിക്കുന്നതുപോലെ). ആൽക്കലി ലായനികളും ഗാഢമോ നേർപ്പിച്ചതോ ആയ ആസിഡും സീറിയത്തെ വേഗത്തിൽ നശിപ്പിക്കുന്നു. തണുത്ത് ജലത്തിൽ പതുക്കെയും ചൂട് ജലത്തിൽ വേഗത്തിലും ഓക്സീകരിക്കപ്പെടുന്നു. ശുദ്ധമായ സീറിയം ഉരച്ചാൽ സ്വയം കത്തുന്നു.

ചരിത്രം

[തിരുത്തുക]

1803ൽ സ്വീഡൻ‌കാരായ ജോൻസ് ജാകൊബ് ബെർസീലിയസും വിൽഹെം ഹൈസിംഗറും സീറിയം കണ്ടെത്തി. ആ വർഷം തന്നെ ജർമനിയിലെ മാർട്ടിൻ ഹെയിൻ‌റിച്ച് ക്ലാപ്രോത്തും ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. രണ്ടുവർഷങ്ങൾക്ക് മുമ്പായി (1801ൽ) കണ്ടെത്തപ്പെട്ട സീറീസ് എന്ന കുള്ളൻ ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ബെർസീലിയസ് പുതിയ മൂലകത്തിന് സീറിയം എന്ന് പേര് നൽകി.

"https://ml.wikipedia.org/w/index.php?title=സീറിയം&oldid=3460139" എന്ന താളിൽനിന്ന് ശേഖരിച്ചത്