അയോഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iodine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


53 ടെല്ലൂറിയംഅയോഡിൻXe
Br

I

At
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ അയോഡിൻ, I, 53
അണുഭാരം 126.90447(3) ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}


അയോഡിൻ

ഹാലൊജനുകളുടെ കൂട്ടത്തിൽ പെടുന്ന ഒരു മൂലകമാണ് അയോഡിൻ. പ്രകൃതിയിൽ സുലഭമായ ഈ മൂലകം മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് അത്യാവശ്യവുമായ ഒന്നാണ്. സാധാരണ സാഹചര്യങ്ങളിൽ അയോഡിൻ വയലറ്റ് നിറത്തിലുള്ള മൂലകമാണ്. ഇതിന്റെ സാന്ദ്രത 4.933  g·cm−3 -റും, അയോഡിന്റെ അണുസംഖ്യ 53-ഉം പ്രതീകം I എന്നുമാണ്. ആവർത്തനപ്പട്ടികയിലെ 17-ആം ഗ്രൂപ്പിൽ 5-ആം വരിയിലാണിതിന്റെ സ്ഥാനം. ദ്വയാണുതന്മാത്രകളായാണ് അയോഡിൻ നിലകൊള്ളുന്നത്; I2.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയോഡിൻ&oldid=3926412" എന്ന താളിൽനിന്ന് ശേഖരിച്ചത്