Jump to content

മെയ്റ്റ്നേറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
109 hassiummeitneriumdarmstadtium
Ir

Mt

(Upe)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ meitnerium, Mt, 109
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 9, 7, d
രൂപം unknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം [270]  g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d7 7s2
(guess based on iridium)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 15, 2
Phase presumably a solid
CAS registry number 54038-01-6
Selected isotopes
Main article: Isotopes of മെയ്റ്റ്നേറിയം
iso NA half-life DM DE (MeV) DP
276Mt syn 0.72 s α 9.71 272Bh
275Mt syn 9.7 ms α 10.33 271Bh
274Mt syn 0.44 s α 9.76 270Bh
270mMt ? syn 1.1 s α 266Bh
270gMt syn 5 ms α 10.03 266Bh
268Mt syn 42 ms α 10.26,10.10 264Bh
266Mt syn 1.7 ms α 11.00 262Bh
അവലംബങ്ങൾ

അണുസംഖ്യ 109 ആയ മൂലകമാണ് മെയ്റ്റ്നേറിയം. Mt ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ഇത് ഒരു കൃത്രിമ മൂലകമാണ്. ഇതിന്റെ കണ്ടെത്തിയിട്ടുള്ള ഐസോട്ടോപ്പുകളിൽ ഏറ്റവും സ്ഥിരതയേറിയ Mt-278 ന്റെ അർദ്ധായുസ് അര മണിക്കൂർ ആണ്. വെള്ളികലർന്ന വെള്ള നിറമോ മെറ്റാലിക് ചാര നിറമോ ആണിതിനെന്നും ഇതിന്റെ അവസ്ഥ ഖരമാണെന്നുമാണ് കരുതപ്പെടുന്നത്.

കണ്ടെത്തൽ

[തിരുത്തുക]

1983 ഓഗസ്റ്റ് 29ന് ജർമനിയിലെ ഡാംസ്റ്റാഡ്റ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെവി അയോൺ റിസേർച്ചിൽ വച്ച് പീറ്റർ ആംബസ്റ്റർ, ഗോട്ട്‌ഫ്രൈഡ് മ്യൂസൻബെർഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ആദ്യമായി ഹാസ്സിയം കൃത്രിമമായി നിർമിച്ചത്. [1] അവർ ഒരു ബിസ്മത്-209 ലേക്ക് ഇരുമ്പ്-58 ന്യൂക്ലിയൈ കൂട്ടിയിടിപ്പിച്ചു. മെയ്റ്റ്നെറിയം-266 ഐസോട്ടോപ്പിന്റെ ഒരു ആറ്റം ഉൽപന്നമായി ലഭിച്ചു.

നാമകരണം

[തിരുത്തുക]

മൂലകം 109 ആദ്യകാലങ്ങളിൽ ഏക ഇറിഡിയം എന്നാണ് അറിയപ്പെട്ടിരുന്നത്. ഓസ്ട്രിയൻ ഊർജ്ജതന്ത്രജ്ഞയും ഗണിതശാസ്ത്രജ്ഞയുമായ ലിസ് മെയ്റ്റ്നറുടെ ബഹുമാനാർത്ഥമാണ് മൂലകത്തിന് മെയ്റ്റ്നെറിയം(Mt) എന്ന പേര് നിർദ്ദേശിക്കപ്പെട്ടത്. 101 മുതൽ 109 മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 109ന് താൽകാലികമായി അൺനിൽഎന്നിയം എന്ന പേര് സ്വീകരിച്ചു.[2] 1997ഓടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും മൂലകം 109ന് മെയ്റ്റ്നെറിയം എന്ന പേര് സ്വീകരികുകയും ചെയ്തു.

ഇലക്ട്രോണിക് ഘടന

[തിരുത്തുക]

ആവർത്തനപ്പട്ടികയിലെ 109ആം മൂലകമാണ് മെയ്റ്റ്നേറിയം. അതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോൺ വിന്യാസങ്ങൾ:

ബോർ മാതൃക: 2, 8, 18, 32, 32, 15, 2

ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d7







ഐസോട്ടോപ്പുകളും കണ്ടെത്തിയ വർഷവും

[തിരുത്തുക]
ഐസോട്ടോപ്പ് കണ്ടെത്തിയ വർഷം രാസപ്രവർത്തനം
266Mt 1982 209Bi(58Fe,n)[1]
267Mt അറിവില്ല
268Mt 1994 209Bi(64Ni,n)[3]
269Mt അറിവില്ല
270Mt 2004 209Bi(70Zn,n)[4]
271Mt അറിവില്ല
272Mt അറിവില്ല
273Mt അറിവില്ല
274Mt 2006 237Np(48Ca,3n)[4]
275Mt 2003 243Am(48Ca,4n)[5]
276Mt 2003 243Am(48Ca,3n)[5]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "Observation of one correlated α-decay in the reaction 58Fe on 209Bi→267109"[പ്രവർത്തിക്കാത്ത കണ്ണി], Munzenberg et al., Z. Phys. A., 1982, 309, 1. Retrieved on 2008-03-01
  2. unnilennium - Definitions from Dictionary.com
  3. see roentgenium for details
  4. 4.0 4.1 see ununtrium for details
  5. 5.0 5.1 see ununpentium for details
"https://ml.wikipedia.org/w/index.php?title=മെയ്റ്റ്നേറിയം&oldid=3641727" എന്ന താളിൽനിന്ന് ശേഖരിച്ചത്