ലിഥിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഹീലിയംലിഥിയംബെറിലിയം
H

Li

Na
Appearance
വെള്ളികലർന്ന വെളുപ്പ്/ചാരനിറം
General properties
പേര്, പ്രതീകം, അണുസംഖ്യ ലിഥിയം, Li, 3
Element category ക്ഷാരലോഹങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 12, s
സാധാരണ അണുഭാരം 6.941(2)g·mol−1
ഇലക്ട്രോൺ വിന്യാസം 1s2 2s1
ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ 2, 1 (Image)
Physical properties
Phase solid
സാന്ദ്രത (near r.t.) 0.534 g·cm−3
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത 0.512 g·cm−3
ദ്രവണാങ്കം 453.69 K, 180.54 °C, 356.97 °F
ക്വഥനാങ്കം 1615 K, 1342 °C, 2448 °F
Critical point (extrapolated)
3223 K, 67 MPa
ദ്രവീ‌കരണ ലീനതാപം 3.00 kJ·mol−1
ബാഷ്പീകരണ ലീനതാപം 147.1 kJ·mol−1
Specific heat capacity (25 °C) 24.860 J·mol−1·K−1
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 797 885 995 1144 1337 1610
Atomic properties
ഓക്സീകരണാവസ്ഥകൾ 1
(strongly basic oxide)
വിദ്യുത് ഋണത 0.98 (Pauling scale)
Ionization energies 1st: 520.2 kJ·mol−1
2nd: 7298.1 kJ·mol−1
3rd: 11815.0 kJ·mol−1
അണുവ്യാസാർദ്ധം 145 pm
അണുവ്യാസാർദ്ധം (calc.) 167 pm
Covalent radius 134 pm
Van der Waals radius 182 pm
Miscellanea
Crystal structure body centered cubic
Magnetic ordering paramagnetic
Electrical resistivity (20 °C) 92.8 nΩ·m
Thermal conductivity (300 K) 84.8 W·m−1·K−1
Thermal expansion (25 °C) 46 µm·m−1·K−1
ശബ്ദവേഗത (thin rod) (20 °C) 6000 m/s
Young's modulus 4.9 GPa
Shear modulus 4.2 GPa
Bulk modulus 11 GPa
Mohs hardness 0.6
CAS registry number 7439-93-2
Most stable isotopes
Main article: Isotopes of ലിഥിയം
iso NA half-life DM DE (MeV) DP
6Li 7.5% 6Li is stable with 3 neutrons
7Li 92.5% 7Li is stable with 4 neutrons
6Li content may be as low as 3.75% in
natural samples. 7Li would therefore
have a content of up to 96.25%.

ക്ഷാരലോഹങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഒരു മൂലകമാണ് ലിഥിയം (lithium). ഗ്രീക്കു ഭാഷയിലെ കല്ല് എന്ന അർത്ഥമുള്ള ലിഥോസ് എന്ന പദത്തിൽ നിന്നാണ് ഈ മൂലകത്തിന്റെ പേരിന്റെ ആവിർഭാവം. പെറ്റാലൈറ്റ് എന്ന കല്ലിൽ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്നു മിനിറ്റിനുള്ളിൽ നിർമ്മിക്കപ്പെട്ട നാലു മൂലകങ്ങളിൽ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.

രസതന്ത്രം[തിരുത്തുക]

ഇതിന്റെ ആണുസംഖ്യ 3-ഉം പ്രതീകം Li എന്നുമാണ്. ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലാണ് ഇതിന്റെ സ്ഥാനം. ലിഥിയം ശുദ്ധമായ രൂപത്തിൽ പ്രകൃതിയിൽ ലഭ്യമല്ല. വെള്ളി നിറത്തിലുള്ള മൃദുവായ ലോഹമാണിത്. വായുവിലെ ഓക്സിജൻ, ജലാംശം, നൈട്രജൻ എന്നിവയുമായി പ്രവർത്തിച്ച് ചാര-കറുത്ത നിറം കൈവരുന്നു. ലിഥിയം ഓക്സൈഡ് (Li2O), ലിഥിയം ഹൈഡ്രോക്സൈഡ് (LiOH), ലിഥിയം നൈട്രൈഡ് (Li3N) എന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിഥിയം&oldid=2351849" എന്ന താളിൽനിന്നു ശേഖരിച്ചത്