ഉള്ളടക്കത്തിലേക്ക് പോവുക

ടെക്നീഷ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Technetium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
43 മൊളിബ്ഡിനംടെക്നീഷ്യംറുഥീനിയം
Mn

Tc

Re
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ടെക്നീഷ്യം, Tc, 43
കുടുംബംസംക്രമണ ലോഹങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 7, 5, d
Appearanceവെള്ളി കലർന്ന
ചാര നിറമുള്ള ലോഹം
പ്രമാണം:Tc,43.jpg
സാധാരണ ആറ്റോമിക ഭാരം[98](0) g·mol1
ഇലക്ട്രോൺ വിന്യാസം[Kr] 4d5 5s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 13, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)11 g·cm3
ദ്രവണാങ്കം2430K
(2157°C, 3915°F)
ക്വഥനാങ്കം4538K
(4265°C, 7709°F)
ദ്രവീകരണ ലീനതാപം33.29 kJ·mol1
ബാഷ്പീകരണ ലീനതാപം585.2 kJ·mol1
Heat capacity(25°C) 24.27 J·mol1·K1
Vapor pressure (extrapolated)
P(Pa)1101001 k10 k100 k
at T(K)272729983324372642344894
Atomic properties
ക്രിസ്റ്റൽ ഘടനhexagonal
ഓക്സീകരണാവസ്ഥകൾ7, 6, 5,[1] 4,[2] 3,[3] 1[4]
(strongly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.9 (Pauling scale)
Electron affinity-53 kJ/mol
Ionization energies 1st: 702 kJ/mol
2nd: 1470 kJ/mol
3rd: 2850 kJ/mol
Atomic radius135 pm
Atomic radius (calc.)183 pm
Covalent radius156 pm
Miscellaneous
Magnetic orderingParamagnetic
താപ ചാലകത(300K) 50.6 W·m1·K1
CAS registry number7440-26-8
Selected isotopes
Main article: Isotopes of ടെക്നീഷ്യം
iso NA half-life DM DE (MeV) DP
95mTc syn 61 d ε 95Mo
γ -
IT 95Tc
96Tc syn 4.3 d ε - 96Mo
γ 0.778, 0.849,
0.812
-
97Tc syn 2.6×106 y ε - 97Mo
97mTc syn 90 d IT 0.965, e 97Tc
98Tc syn 4.2×106 y β- 0.4 98Ru
γ 0.745, 0.652 -
99Tc trace 2.111×105 y β- 0.294 99Ru
99mTc trace 6.01 h IT 0.142, 0.002 99Tc
γ 0.140 -
അവലംബങ്ങൾ

റേഡിയോ ആക്ടീവായ ഒരു സംക്രമണ ലോഹമൂലകം. യുറേനിയം വിഘടിച്ചുണ്ടാകുന്ന ഘടകങ്ങൾക്കൊപ്പവും ചില നക്ഷത്രങ്ങളിലും കാണപ്പെടുന്നു. മോളിബ്ഡെനത്തിൽ ഡ്യൂറ്റെറോൺ കൊണ്ട് സംഘട്ടനം നടത്തി, പെരിയർ, സെഗ്രെ എന്നിവർ ആദ്യമായി ഈ മൂലകം സൃഷ്ടിച്ചു. 16 ഐസോടോപ്പുകൾ ഉണ്ട്. ഇവയിൽ ഏറ്റവും സ്ഥിരതയുള്ളത് ടെക്നീഷ്യം-98 ആണ്‌‍ ഇതിന്റെ ഉരുകൽ നില 2171 ഡിഗ്രി സെൽ‌ഷ്യസും തിളനില 4876 ഡിഗ്രി സെൽ‌ഷ്യസുമാണ്‌.

  1. "Technetium: technetium(V) fluoride compound data". WebElements.com. Retrieved 2007-12-10.
  2. "Technetium: technetium(IV) chloride compound data". WebElements.com. Retrieved 2007-12-10.
  3. "Technetium: technetium(III) iodide compound data". OpenMOPAC.net. Retrieved 2007-12-10.
  4. "Technetium: technetium(I) fluoride compound data". OpenMOPAC.net. Retrieved 2007-12-10.
"https://ml.wikipedia.org/w/index.php?title=ടെക്നീഷ്യം&oldid=2157307" എന്ന താളിൽനിന്ന് ശേഖരിച്ചത്