ഉള്ളടക്കത്തിലേക്ക് പോവുക

റീനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rhenium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
75 ടങ്സ്റ്റൺറിനിയംഓസ്മിയം
Tc

Re

Bh
വിവരണം
പേര്, പ്രതീകം, അണുസംഖ്യ റിനിയം, Re, 75
കുടുംബംtransition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 7, 6, d
Appearancegrayish white
സാധാരണ ആറ്റോമിക ഭാരം186.207(1) g·mol1
ഇലക്ട്രോൺ വിന്യാസം[Xe] 4f14 5d5 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 13, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)21.02 g·cm3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
18.9 g·cm3
ദ്രവണാങ്കം3459K
(3186°C, 5767°F)
ക്വഥനാങ്കം5869K
(5596°C, 10105°F)
ദ്രവീകരണ ലീനതാപം60.43 kJ·mol1
ബാഷ്പീകരണ ലീനതാപം704 kJ·mol1
Heat capacity(25°C) 25.48 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)330336144009450051275954
Atomic properties
ക്രിസ്റ്റൽ ഘടനhexagonal
ഓക്സീകരണാവസ്ഥകൾ7, 6, 5, 4, 3, 2, 1, −1, −2, −3
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.9 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st: 760 kJ·mol1
2nd: 1260 kJ·mol1
3rd: 2510 kJ·mol1
Atomic radius135 pm
Atomic radius (calc.)188 pm
Covalent radius159 pm
Miscellaneous
Magnetic ordering?
വൈദ്യുത പ്രതിരോധം(20°C) 193 nΩ·m
താപ ചാലകത(300K) 48.0 W·m1·K1
Thermal expansion(25°C) 6.2 µm·m1·K1
Speed of sound (thin rod)(20 °C) 4700 m/s
Young's modulus463 GPa
Shear modulus178 GPa
Bulk modulus370 GPa
Poisson ratio0.30
Mohs hardness7.0
Vickers hardness2450 MPa
Brinell hardness1320 MPa
CAS registry number7440-15-5
Selected isotopes
Main article: Isotopes of റീനിയം
iso NA half-life DM DE (MeV) DP
185Re 37.4% stable
187Re 62.6% 4.35×1010 y α (not observed) 1.653 183Ta
β- 0.0026 187Os
അവലംബങ്ങൾ

അണുസംഖ്യം 75-ഉം പ്രതീകം Reയുമായ ഒരു മൂലകമാണ് റിനിയം. മാംഗനീസുമായി സാമ്യമുള്ളതിനാൽ, ചില ലോഹ സങ്കരങ്ങളിൽ ഇതുപയോഗിക്കുന്നു. റിനിയം മോളിബ്ഡനം ലോഹ സങ്കരം അതിചാലകമാണ്.പ്രകൃതിദത്തമെങ്കിലും, ലോകത്തിലേ പത്ത് ഏറ്റവും വിലയേറിയ മൂലകങ്ങളിൽ ഒന്നാണ് റിനിയം(US$ 7500.-/kg). 185Re, 187Re എന്നീ ഐസോടോപ്പുകൾ പ്രകൃതിയിൽകണ്ടുവരുന്നു. സ്ഥിരതയുള്ള ഐസോടോപ്പിനേക്കാൾ (185Re - 37.4%) കൂടിയ അളവിൽഅസ്ഥിര ഐസോടോപ്പ് അടങ്ങിയിരിക്കുന്ന (187Re - 62.6%) മൂന്നു മൂലകങ്ങളിലൊന്നാണ് റീനിയം; മറ്റുള്ളവ ഇൻഡിയം, ടെലൂറിയം എന്നിവയാണ്.

പ്രധാന സ്വഭാവസവിശേഷതകൾ

[തിരുത്തുക]

കാർബണിനും, ടങ്സ്റ്റണിനും ശേഷം ഏറ്റവും ഉയർന്ന ദ്രവണാങ്കം റീനിയത്തിനാ‍ണ്. എന്നാൽ ഏറ്റവും ഉയർന്ന ക്വഥനാങ്കം റീനിയത്തിനാണ്. ഒപ്പം തന്നെ ഏറ്റവും സാന്ദ്രതയേറിയ മൂലകങ്ങളുടെ പട്ടികയിൽ ഓസ്മിയം, ഇറിഡിയം, പ്ലാറ്റിനം എന്നിവക്കുശേഷം നാ‍ലാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതൽ ഓക്സീകരണാ‍സ്ഥയുള്ള മൂലകങ്ങളിലൊന്നാണ് റീനിയം. -3, -1, 0, +1, +2, +3, +4, +5, +6 , +7. എന്നാൽ ഇവയിൽ +7, +6, +4, +2 എന്നീ അവസ്ഥകളിലാണ് ഈ മൂലകം സാധാരണയായി കാണപ്പെടുന്നത്. ലോഹ റിനിയം 2.4 K താപനിലയിൽ അതിചാലകമാവുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]
  • കറുത്തീയ രഹിതവും, ഉയർന്ന ഒക്റ്റേൻ സംഖ്യയുമുള്ള ഗാസോലിൻ ഉണ്ടാക്കുവാനുപയോഗിക്കുന്നു.
  • ജെറ്റ് എഞ്ചിൻ ഉണ്ടാ‍ക്കുവാനുപയോഗിക്കുന്ന ഉയർന്ന ദ്രവണാങ്കമുള്ള ലോഹസങ്കരങ്ങളുണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
"https://ml.wikipedia.org/w/index.php?title=റീനിയം&oldid=2939868" എന്ന താളിൽനിന്ന് ശേഖരിച്ചത്