ബോറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ബെറിലിയംബോറോൺകാർബൺ
-

B

Al
Appearance
black/brown
250px
General properties
പേര്, പ്രതീകം, അണുസംഖ്യ ബോറോൺ, B, 5
Element category മെറ്റലോയിഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 132, p
സാധാരണ അണുഭാരം 10.811(7)g·mol−1
ഇലക്ട്രോൺ വിന്യാസം 1s2 2s2 2p1
ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ 2, 3 (Image)
Physical properties
Phase solid
സാന്ദ്രത (near r.t.) 2.34 g·cm−3
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത 2.08 g·cm−3
ദ്രവണാങ്കം 2349 K, 2076 °C, 3769 °F
ക്വഥനാങ്കം 4200 K, 3927 °C, 7101 °F
ദ്രവീ‌കരണ ലീനതാപം 50.2 kJ·mol−1
ബാഷ്പീകരണ ലീനതാപം 480 kJ·mol−1
Specific heat capacity (25 °C) 11.087 J·mol−1·K−1
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 2348 2562 2822 3141 3545 4072
Atomic properties
ഓക്സീകരണാവസ്ഥകൾ 3, 2, 1[1]
(mildly acidic oxide)
വിദ്യുത് ഋണത 2.04 (Pauling scale)
Ionization energies
(more)
1st: 800.6 kJ·mol−1
2nd: 2427.1 kJ·mol−1
3rd: 3659.7 kJ·mol−1
അണുവ്യാസാർദ്ധം 85 pm
അണുവ്യാസാർദ്ധം (calc.) 87 pm
Covalent radius 82 pm
Miscellanea
Crystal structure rhombohedral
Magnetic ordering nonmagnetic
Electrical resistivity (20 °C) 1.5×104Ω·m
Thermal conductivity (300 K) 27.4 W·m−1·K−1
Thermal expansion (25 °C) 5–7 µm·m−1·K−1
ശബ്ദവേഗത (thin rod) (20 °C) 16200 m/s
Bulk modulus (β form) 185 GPa
Mohs hardness 9.3
Vickers hardness 49000 MPa
CAS registry number 7440-42-8
Most stable isotopes
Main article: Isotopes of ബോറോൺ
iso NA half-life DM DE (MeV) DP
10B 18.8%* 10B is stable with 5 neutrons
11B 81.2%* 11B is stable with 6 neutrons
*Boron-10 content may be as low as 19.1% and as
high as 20.3% in natural samples. Boron-11 is
the remainder in such cases.

അണുസംഖ്യ ‘5’ ആയ മൂലകം ആണ് ബോറോൺ. ആവർത്തനപ്പട്ടികയിലെ പതിമൂന്നാം ഗ്രൂപ്പിൽ പെടുന്ന ബോറോൺ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ അണുഭാരം 10.81 ആണ്. സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിൽ ആണ് ബോറോൺ സ്ഥിതി ചെയ്യുന്നത്.

ബോറോൺ വൈദ്യുതിയുടെ ഒരു അർദ്ധചാലകം ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോ‍റോൺ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല. ടർമലൈൻ, ബോറാക്സ്, കെർണൈറ്റ് തുടങ്ങിയവയാണ് ബോറോൺ അടങ്ങിയിട്ടുള്ള പ്രധാന ധാതുക്കൾ. ബോറക്സിൽ നിന്നാണ് ബോറോൺ പ്രധാനമായി ഉൽപ്പാദിപ്പിക്കുന്നത്. ബോറോൺ ഒരു ഉപലോഹം ആണ്. ഇവ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ബോറോൺ വിവിധ രൂപാന്തരങ്ങൾ ആയി കാണപ്പെടുന്നു. ശുദ്ധമായ ബോറോൺ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്.

  1. K.Q. Zhang, B.Guo, V. Braun, M. Dulick, P.F. Bernath. "Infrared Emission Spectroscopy of BF and AIF".  Text "http://bernath.uwaterloo.ca/media/125.pdf" ignored (help); Text "University of Waterloo, Waterloo, Ontario" ignored (help);
"https://ml.wikipedia.org/w/index.php?title=ബോറോൺ&oldid=2351909" എന്ന താളിൽനിന്നു ശേഖരിച്ചത്