Jump to content

നെപ്റ്റ്യൂണിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neptunium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
93 uraniumneptuniumplutonium
Pm

Np

(Uqt)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ neptunium, Np, 93
കുടുംബം actinides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം silvery metallic
സാധാരണ ആറ്റോമിക ഭാരം (237)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f4 6d1 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 22, 9, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 20.45 [1]  g·cm−3
ദ്രവണാങ്കം 910 K
(637 °C, 1179 °F)
ക്വഥനാങ്കം 4273 K
(4000 °C, 7232 °F)
ദ്രവീകരണ ലീനതാപം 3.20  kJ·mol−1
ബാഷ്പീകരണ ലീനതാപം 336  kJ·mol−1
Heat capacity (25 °C) 29.46  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2194 2437        
Atomic properties
ക്രിസ്റ്റൽ ഘടന 3 forms: orthorhombic,
tetragonal and cubic
ഓക്സീകരണാവസ്ഥകൾ 6, 5, 4, 3
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.36 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 604.5 kJ/mol
Atomic radius 175pm
Miscellaneous
Magnetic ordering ?
വൈദ്യുത പ്രതിരോധം (22 °C) 1.220 µΩ·m
താപ ചാലകത (300 K) 6.3  W·m−1·K−1
CAS registry number 7439-99-8
Selected isotopes
Main article: Isotopes of നെപ്റ്റ്യൂണിയം
iso NA half-life DM DE (MeV) DP
235Np syn 396.1 d α 5.192 231Pa
ε 0.124 235U
236Np syn 1.54×105 y ε 236U
β- 236Pu
α 232Pa
237Np syn 2.144×106 y SF & α 4.959 233Pa
അവലംബങ്ങൾ

ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ്‌ നെപ്റ്റൂണിയം (ഇംഗ്ലീഷ്: Neptunium).ഇതിന്റെ അണുസംഖ്യ 93 ആണ്‌. ആദ്യ ട്രാൻസ്യുറാനിക്ക് മൂലകമാണ് നെപ്റ്റൂണിയം. എല്ലാ ആക്റ്റിനോയ്ഡ് മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള മൂലകമാണിത്. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകമാണ് നെപ്റ്റ്യൂണിയം. ഇതിന്റ ദ്രവണാങ്കവും ബാഷ്പാങ്കവും തമ്മിൽ 3363 Kയുടെ വ്യത്യാസമുണ്ട്.

ഉപയോഗം

[തിരുത്തുക]

238Pu ഉണ്ടാക്കുവാനും അണുവായുധങ്ങൾ ഉണ്ടാക്കുവാനും‍ ഉപയോഗിക്കുന്നു

കൂ‍ടുതൽ വിവരങ്ങൾക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നെപ്റ്റ്യൂണിയം&oldid=3937822" എന്ന താളിൽനിന്ന് ശേഖരിച്ചത്