വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Boron, 00 B boron (β-rhombohedral)
[ 1] Pronunciation (BOHR -on ) രൂപാന്തരങ്ങൾ α-, β-rhombohedral, β-tetragonal (and more ) Appearance black-brown
ഗ്രൂപ്പ് group 13 (boron group) പിരീഡ് period 2 ബ്ലോക്ക് p-block ഇലക്ട്രോൺ വിന്യാസം [He ] 2s2 2p1 Electrons per shell 2, 3 Phase at STP solid ദ്രവണാങ്കം 2349 K (2076 °C, 3769 °F) ക്വഥനാങ്കം 4200 K (3927 °C, 7101 °F) Density when liquid (at m.p. ) 2.08 g/cm3 ദ്രവീകരണ ലീനതാപം 50.2 kJ/mol Heat of vaporization 508 kJ/mol Molar heat capacity 11.087 J/(mol·K) Vapor pressure
P (Pa)
1
10
100
1 k
10 k
100 k
at T (K)
2348
2562
2822
3141
3545
4072
Oxidation states −5, −1, +1, +2, +3 [ 2] [ 3] (a mildly acidic oxide) Electronegativity Pauling scale: 2.04 അയോണീകരണ ഊർജം 1st: 800.6 kJ/mol 2nd: 2427.1 kJ/mol 3rd: 3659.7 kJ/mol (more ) ആറ്റോമിക ആരം empirical: 90 pm കൊവാലന്റ് റേഡിയസ് 84±3 pm Van der Waals radius 192 pm Spectral lines of boronNatural occurrence primordial ക്രിസ്റ്റൽ ഘടന rhombohedral Speed of sound thin rod 16,200 m/s (at 20 °C) Thermal expansion β form: 5–7 µm/(m⋅K) (at 25 °C)[ 4] താപചാലകത 27.4 W/(m⋅K) Electrical resistivity ~106 Ω⋅m (at 20 °C) കാന്തികത diamagnetic [ 5] കാന്തികക്ഷമത −6.7·10−6 cm3 /mol[ 5] Mohs hardness ~9.5 സി.എ.എസ് നമ്പർ 7440-42-8 Discovery Joseph Louis Gay-Lussac and Louis Jacques Thénard [ 6] (30 June 1808) First isolation Humphry Davy [ 7] (9 July 1808) Template:infobox boron isotopes does not exist വർഗ്ഗം: Boron | references
അണുസംഖ്യ ‘5’ ആയ മൂലകം ആണ് ബോറോൺ . ആവർത്തനപ്പട്ടികയിലെ പതിമൂന്നാം ഗ്രൂപ്പിൽ പെടുന്ന ബോറോൺ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ അണുഭാരം 10.81 ആണ്. സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിൽ ആണ് ബോറോൺ സ്ഥിതി ചെയ്യുന്നത്.
ബോറോൺ
ബോറോൺ വൈദ്യുതിയുടെ ഒരു അർദ്ധചാലകം ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോറോൺ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല.
ടർമലൈൻ , ബോറാക്സ് , കെർണൈറ്റ് തുടങ്ങിയവയാണ് ബോറോൺ അടങ്ങിയിട്ടുള്ള പ്രധാന ധാതുക്കൾ . ബോറക്സിൽ നിന്നാണ് ബോറോൺ പ്രധാനമായി ഉൽപ്പാദിപ്പിക്കുന്നത്.
ബോറോൺ ഒരു ഉപലോഹം ആണ്. ഇവ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ബോറോൺ വിവിധ രൂപാന്തരങ്ങൾ ആയി കാണപ്പെടുന്നു.
ശുദ്ധമായ ബോറോൺ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്.
↑ Van Setten et al. 2007, pp. 2460–1
↑ Zhang, K.Q.; Guo, B.; Braun, V.; Dulick, M.; Bernath, P.F. (1995). "Infrared Emission Spectroscopy of BF and AIF" (PDF) . J. Molecular Spectroscopy . 170 : 82. Bibcode :1995JMoSp.170...82Z . doi :10.1006/jmsp.1995.1058 .
↑ Melanie Schroeder. "Eigenschaften von borreichen Boriden und Scandium-Aluminium-Oxid-Carbiden" (PDF) (in ജർമ്മൻ). p. 139.
↑ Holcombe Jr., C. E.; Smith, D. D.; Lorc, J. D.; Duerlesen, W. K.; Carpenter; D. A. (October 1973). "Physical-Chemical Properties of beta-Rhombohedral Boron". High Temp. Sci . 5 (5): 349–57.
↑ 5.0 5.1 Haynes, William M., ed. (2016). CRC Handbook of Chemistry and Physics (97th ed.). CRC Press . p. 4.127. ISBN 9781498754293 .
↑ Gay Lussac, J.L.; Thenard, L.J. (1808). "Sur la décomposition et la recomposition de l'acide boracique" . Annales de chimie . 68 : 169–174.
↑ Davy H (1809). "An account of some new analytical researches on the nature of certain bodies, particularly the alkalies, phosphorus, sulphur, carbonaceous matter, and the acids hitherto undecomposed: with some general observations on chemical theory" . Philosophical Transactions of the Royal Society of London . 99 : 39–104. doi :10.1098/rstl.1809.0005 .
↑ 8.0 8.1 "Atomic Weights and Isotopic Compositions for All Elements" . National Institute of Standards and Technology. Retrieved 2008-09-21 .
↑ Szegedi, S.; Váradi, M.; Buczkó, Cs. M.; Várnagy, M.; Sztaricskai, T. (1990). "Determination of boron in glass by neutron transmission method". Journal of Radioanalytical and Nuclear Chemistry Letters . 146 (3): 177. doi :10.1007/BF02165219 .