Jump to content

ഫ്ലെറോവിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flerovium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
114 ununtriumfleroviumununpentium
Pb

Fl

(Uhq)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ flerovium, Fl, 114
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 14, 7, p
രൂപം unknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം [289] g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p2
(guess based on lead)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 4
Phase unknown
CAS registry number 54085-16-4
Selected isotopes
Main article: Isotopes of ഫ്ലെറോവിയം
iso NA half-life DM DE (MeV) DP
289Fl syn 2.6 s α 9.82,9.48 285Cn
288Fl syn 0.8 s α 9.94 284Cn
287Fl syn 0.48 s α 10.02 283Cn
286Fl syn 0.13 s 40% α 10.19 282Cn
60% SF
അവലംബങ്ങൾ

അണുസംഖ്യ 114 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഫ്ലെറോവിയം (പ്രതീകം Fl). അൺഅൺക്വാഡിയം (Uuq) എന്നായിരുന്നു ഈ റേഡിയോആക്ടീവ് മൂലകത്തിന്റെ താത്കാലിക നാമം. മൂലകം 114 എന്നും വിളിക്കപ്പെട്ടിരുന്ന ഈ മൂലകം മുമ്പ് ഏക ലെഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൂപ്പർഹെവി മൂലകമായ മൂലകം 114 ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിന്റെ ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്.

2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമ്മാണം ഐയുപിഎസി സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ഫ്ലെറോവിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

* IUPAC- ആവർത്തനപ്പട്ടിക Archived 2013-06-01 at the Wayback Machine.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്ലെറോവിയം&oldid=3806459" എന്ന താളിൽനിന്ന് ശേഖരിച്ചത്