വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വനേഡിയം, 23 V Pronunciation (və-NAY -dee-əm ) Appearance silver-grey metal Standard atomic weight A r, std (V) 50.9415(1)[1]
Atomic number (Z ) 23 Group group 5 Period period 4 Block d-block Element category Transition metal Electron configuration [Ar ] 3d3 4s2 Electrons per shell 2, 8, 11, 2 Phase at STP ഖരം Melting point 2183 K (1910 °C, 3470 °F) Boiling point 3680 K (3407 °C, 6165 °F) Density (near r.t. ) 6.0 g/cm3 when liquid (at m.p. ) 5.5 g/cm3 Heat of fusion 21.5 kJ/mol Heat of vaporization 459 kJ/mol Molar heat capacity 24.89 J/(mol·K) Vapor pressure
P (Pa)
1
10
100
1 k
10 k
100 k
at T (K)
2101
2289
2523
2814
3187
3679
Oxidation states −3, −1, +1, +2, +3, +4, +5 (an amphoteric oxide) Electronegativity Pauling scale: 1.63 Ionization energies Atomic radius empirical: 135 pm calculated: 171 pm Covalent radius 125 pm Spectral lines of വനേഡിയംNatural occurrence primordial Crystal structure body-centered cubic (bcc) Speed of sound thin rod 4560 m/s (at 20 °C) Thermal expansion 8.4 µm/(m·K) (at 25 °C) Thermal conductivity 30.7 W/(m·K) Electrical resistivity 197 n Ω·m (at 20 °C) Magnetic ordering paramagnetic Young's modulus 128 GPa Shear modulus 47 GPa Bulk modulus 160 GPa Poisson ratio 0.37 Mohs hardness 6.7 CAS Number 7440-62-2
| references
അണുസംഖ്യ 23 ആയ മൂലകമാണ് വനേഡിയം . V ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ജീവജാലങ്ങളിൽ കണ്ടുവരുന്ന 26 മൂലകങ്ങളിൽ ഒന്നാണ് വനേഡിയം. പ്രകൃതിയിൽ 65ഓളം അയിരുകളിൽ കാണപ്പെടുന്ന ഇത് ലോഹസങ്കരങ്ങളുണ്ടാക്കനായി ഉപയോഗിക്കപ്പെടുന്നു.
വടക്കേ അമേരിക്കയിലെ മെക്സിക്കോയിൽ നിന്നും കണ്ടെത്തിയ ഒരു ധാതുവിന്റെ രാസവിശ്ലേഷണത്തിൽ നിന്നും നീൽസ് സെഫ്സ്ട്രോം എന്ന ശാസ്ത്രജ്ഞനാണ് വനേഡിയം കണ്ടുപിടിച്ചത്.1869-ൽ ഇംഗ്ലീഷുകാരനായ റോസ് കിലോ യാണ് ഈ ലോഹത്തെ വേർതിരിച്ചെടുത്തത്.
↑ Meija, J.; Coplen, T. B.; Berglund, M.; Brand, W.A.; De Bièvre, P.; Gröning, M.; Holden, N.E.; Irrgeher, J.; Loss, R.D.; Walczyk, T.; Prohaska, T. (2016). "Atomic weights of the elements 2013 (IUPAC Technical Report)" . Pure and Applied Chemistry . 88 (3): 265–91. doi :10.1515/pac-2015-0305 .