ഉള്ളടക്കത്തിലേക്ക് പോവുക

നിയോഡൈമിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neodymium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
60 പ്രസിയോഡൈമിയംനിയോഡൈമിയംപ്രൊമിതിയം
-

Nd

U
വിവരണം
പേര്, പ്രതീകം, അണുസംഖ്യ നിയോഡൈമിയം, Nd, 60
കുടുംബംlanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearancesilvery white,
yellowish tinge
സാധാരണ ആറ്റോമിക ഭാരം144.242(3) g·mol1
ഇലക്ട്രോൺ വിന്യാസം[Xe] 4f4 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 22, 8, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)7.01 g·cm3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
6.89 g·cm3
ദ്രവണാങ്കം1297K
(1024°C, 1875°F)
ക്വഥനാങ്കം3347K
(3074°C, 5565°F)
ദ്രവീകരണ ലീനതാപം7.14 kJ·mol1
ബാഷ്പീകരണ ലീനതാപം289 kJ·mol1
Heat capacity(25°C) 27.45 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)159517741998(2296)(2715)(3336)
Atomic properties
ക്രിസ്റ്റൽ ഘടനhexagonal
ഓക്സീകരണാവസ്ഥകൾ3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.14 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st: 533.1 kJ·mol1
2nd: 1040 kJ·mol1
3rd: 2130 kJ·mol1
Atomic radius185 pm
Atomic radius (calc.)206 pm
Miscellaneous
Magnetic orderingferromagnetic
വൈദ്യുത പ്രതിരോധം(r.t.) (α, poly) 643 nΩ·m
താപ ചാലകത(300K) 16.5 W·m1·K1
Thermal expansion(r.t.) (α, poly)
9.6 µm/(m·K)
Speed of sound (thin rod)(20 °C) 2330 m/s
Young's modulus(α form) 41.4 GPa
Shear modulus(α form) 16.3 GPa
Bulk modulus(α form) 31.8 GPa
Poisson ratio(α form) 0.281
Vickers hardness343 MPa
Brinell hardness265 MPa
CAS registry number7440-00-8
Selected isotopes
Main article: Isotopes of നിയോഡൈമിയം
iso NA half-life DM DE (MeV) DP
142Nd 27.2% stable
143Nd 12.2% stable
144Nd 23.8% 2.29×1015y α 1.905 140Ce
145Nd 8.3% stable
146Nd 17.2% stable
148Nd 5.7% stable
150Nd 5.6% 6.7×1018y β-β- 3.367 150Sm
അവലംബങ്ങൾ

അണുസംഖ്യ 60 ആയ മൂലകമാണ് നിയോഡൈമിയം. Nd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

അപൂർ‌വ എർത്ത് ലോഹമായ നിയോഡൈമിയം മിഷ്മെറ്റലിൽ അതിന്റെ 18%ത്തോളം കാണപ്പെടുന്നു. ഈ ലോഹത്തിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. എന്നാൽ അപൂ‌ർ‌വ എർത്ത് ലോഹങ്ങളിലെ ക്രീയശീലം കൂടിയവയിൽ ഒന്നായതിനാൽ ഇത് വായുവിൽ വേഗത്തിൽ നശിക്കുന്നു. ഇതിന്റെ ഫലമായി നിയോഡൈമിയത്തിന് ചുറ്റും ഇളകിപ്പോകുന്ന ഒരു ഓക്സൈഡ് പാളി ഉണ്ടാവുകയും അത് ഇളകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരണത്തിന് വിധേയമാവുകയും ചെയ്യുന്നു. അപൂർവ എർത്ത് ലോഹങ്ങളുടെ കൂടത്തിൽ ഉൾപ്പെടന്നുവെങ്കിലും നിയോഡൈമിയം അപൂർ‌വമേ അല്ല. ഭൂമിയുടെ പുറം‌പാളിയിൽ ഇത് 38 ppm അളവിൽ കാണപ്പെടുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]

ചരിത്രം

[തിരുത്തുക]

ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്‍ബാച്ച് ആണ് നിയോഡൈമിയം കണ്ടെത്തിയത്. 1885ൽ വിയന്നയിൽ വച്ചായിരുന്നു. ഡിഡൈമിയം എന്ന രാസവസ്തുവിൽനിന്ന് അദ്ദേഹം നിയോഡൈമിയം, പ്രസിയോഡൈമിയം എന്നീ പുതിയ മൂലകങ്ങൾ വേർതിരിച്ചെടുത്തു. എന്നാൽ 1925ൽ ആണ് ഈ ലോഹം ശുദ്ധമായ രൂപത്തിൽ ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത്.

പുതിയ എന്നർത്ഥമുള്ള നിയോസ് ഇരട്ട എന്നർത്ഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് നിയോഡൈമിയം എന്ന പേരുണ്ടായത്.

സം‌യുക്തങ്ങൾ

[തിരുത്തുക]

നിയോഡൈമിയത്തിന്റെ പ്രധാന സം‌യുക്തങ്ങൾ

"https://ml.wikipedia.org/w/index.php?title=നിയോഡൈമിയം&oldid=2327223" എന്ന താളിൽനിന്ന് ശേഖരിച്ചത്