ലാന്തനൈഡുകൾ
ദൃശ്യരൂപം
(Lanthanide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അണുസംഖ്യ | പേര് | പ്രതീകം |
|---|---|---|
| 57 | ലാന്തനം | La |
| 58 | സീറിയം | Ce |
| 59 | പ്രസിയോഡൈമിയം | Pr |
| 60 | നിയോഡൈമിയം | Nd |
| 61 | പ്രൊമിതിയം | Pm |
| 62 | സമേറിയം | Sm |
| 63 | യൂറോപ്പിയം | Eu |
| 64 | ഗാഡോലിനിയം | Gd |
| 65 | ടെർബിയം | Tb |
| 66 | ഡിസ്പ്രോസിയം | Dy |
| 67 | ഹോമിയം | Ho |
| 68 | എർബിയം | Er |
| 69 | തൂലിയം | Tm |
| 70 | യിറ്റെർബിയം | Yb |
| 71 | ലുറ്റീഷ്യം | Lu |
57 മുതൽ 71 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ് ലാന്തനോയ്ഡുകൾ (ഐ.യു.പി.എ.സി സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ലാന്തനൈഡ്). ലാന്തനം തൊട്ട് ലുറ്റീഷ്യം വരെയുള്ള മൂലകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ലുറ്റീഷ്യം ഒഴിച്ച് ബാക്കി എല്ലാമൂലകങ്ങളും എഫ്-ബ്ലോക്ക് മൂലകങ്ങളാണ്. അവയുടെ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് 4എഫ് സബ് ഷെല്ലിലായതിനാലാണിത്. ലുറ്റീഷ്യമാകട്ടെ ഡി-ബ്ലോക്ക് മൂലകവും. ലാന്തനോയ്ഡ് ശ്രേണി (Ln) ലാന്തനവുമായി ബന്ധപ്പെടുത്തിയാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
| ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |