ഉള്ളടക്കത്തിലേക്ക് പോവുക

പൊളോണിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polonium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
84 bismuthpoloniumastatine
Te

Po

Uuh
വിവരണം
പേര്, പ്രതീകം, അണുസംഖ്യ polonium, Po, 84
കുടുംബംmetalloids
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 16, 6, p
രൂപംsilvery
സാധാരണ ആറ്റോമിക ഭാരം(209) g·mol1
ഇലക്ട്രോൺ വിന്യാസം[Xe] 6s2 4f14 5d10 6p4
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 6
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)(alpha) 9.196 g·cm3
സാന്ദ്രത (near r.t.)(beta) 9.398 g·cm3
ദ്രവണാങ്കം527K
(254°C, 489°F)
ക്വഥനാങ്കം1235K
(962°C, 1764°F)
ദ്രവീകരണ ലീനതാപംca. 13 kJ·mol1
ബാഷ്പീകരണ ലീനതാപം102.91 kJ·mol1
Heat capacity(25°C) 26.4 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)   (846)10031236
Atomic properties
ക്രിസ്റ്റൽ ഘടനcubic
ഓക്സീകരണാവസ്ഥകൾ4, 2
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി2.0 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 812.1 kJ/mol
Atomic radius190 pm
Atomic radius (calc.)135 pm
Miscellaneous
Magnetic orderingnonmagnetic
വൈദ്യുത പ്രതിരോധം(0 °C) (α) 0.40 µΩ·m
താപ ചാലകത(300K)  ? 20 W·m1·K1
Thermal expansion(25°C) 23.5 µm·m1·K1
CAS registry number7440-08-6
Selected isotopes
Main article: Isotopes of പൊളോണിയം
iso NA half-life DM DE (MeV) DP
208Po syn 2.898 y α 5.215 204Pb
ε, β+ 1.401 208Bi
209Po syn 103 y α 4.979 205Pb
ε, β+ 1.893 209Bi
210Po syn 138.376 d α 5.407 206Pb
അവലംബങ്ങൾ

അണുസംഖ്യ 84 ആയ മൂലകമാണ് പൊളോണിയം. Po ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും വളരെ റേഡിയോആക്ടീവുമായ ഒരു അർദ്ധലോഹമാണിത്. രാസപരമായി ബിസ്മത്, ടെലൂറിയം എന്നിവയോട് സാദൃശ്യം പ്രകടിപ്പിക്കുന്നു. യുറേനിയം അയിരുകളിൽ ഈ മൂലകം കാണപ്പെടുന്നു. അസ്ഥിരമായ ഒരു മൂലകമാണിത്. ഇതിന്റെ എല്ലാ ഐസോട്ടോപ്പുകളും റേഡിയോആക്ടീവ് ആണ്. 1898-ൽ മേരി ക്യൂറിയും ഭർത്താവ് പിയറി ക്യൂറിയും ചേർന്നാണ് ഈ മൂലകം കണ്ടെത്തിയത്.

"https://ml.wikipedia.org/w/index.php?title=പൊളോണിയം&oldid=1812843" എന്ന താളിൽനിന്ന് ശേഖരിച്ചത്