ദിവസം
(Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യാനെടുക്കുന്ന സമയമാണ് ദിവസം, സമയം അളക്കാനുള്ള ഒരു ഏകകവുമാണിത്. ഒരു ഭൗമദിനത്തിന്റെ ശരാശരി സമയം 86,400 സെക്കന്റുകൾ ആണ്.[1] 1967 വരെ സമയത്തിന്റെ ചെറിയ അളവുകളായ മണിക്കൂർ, മിനുറ്റ്, സെക്കന്റ് എന്നിവ ഒരു ദിവസത്തിനെ ആസ്പദമാക്കിയായിരുന്നു നിർവചിച്ചിരുന്നത്.
അവലംബം[തിരുത്തുക]