കാലാനുക്രമണിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chronology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചരിത്രത്തെയും ചരിത്രസംഭവങ്ങളെയും കാലക്രമമനുസരിച്ച് ക്രോഡീകരിച്ച പട്ടികയാണ് കാലാനുക്രമണിക' അഥവാ ക്രൊണോളജി'Chronology എന്ന വാക്ക് (ലാറ്റിൻ നിന്നാാണ് വന്നത്. chronologia, പുരാതന ഗ്രീക്ക് ൽ നിന്നുള്ളതാണ്. chronos, "time"; കാലം. ഇപ്രകാരം ചരിത്രസംഭവങ്ങളെ സമയത്തിന്റെ കണ്ണികൾ വെച്ച് ക്രമീകരിക്കുന്നത് സംഭവങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും ചരിത്രഗതി അറിയാനും സാധിക്കുന്നു. ജോസഫ് ജസ്റ്റസ് സ്കലിഗർ (Joseph Justus Scaliger) ആണ് യൂറോപ്പിലെ ശാസ്ത്രീയ കാലാനുക്രമണികക്ക് തുടക്കം കുറിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കാലാനുക്രമണിക&oldid=2824512" എന്ന താളിൽനിന്ന് ശേഖരിച്ചത്