നിതാന്തവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eternalism (philosophy of time) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സമയത്തിനോടുള്ള ജീവതത്ത്വശാസ്‌ത്രപരമായ താത്വിക സമീപനമാണ് നിതാന്തവാദം. വർത്തമാനകാലം മാത്രമല്ല സമയത്തിന്റെ എല്ലാ സന്ദർഭങ്ങളും യാഥാർത്ഥ്യമാണ് എന്ന വീക്ഷണമാണ് നിതാന്തവാദം മുന്നോട്ടുവയ്ക്കുന്നത്.

"https://ml.wikipedia.org/w/index.php?title=നിതാന്തവാദം&oldid=1975394" എന്ന താളിൽനിന്ന് ശേഖരിച്ചത്