സ്ഥലകാലത്തിന്റെ തത്വശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Philosophy of space and time എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സ്ഥലത്തിന്റെയും കാലത്തിന്റെയും പ്രകൃതം, അസ്തിത്വ സ്വഭാവശാസ്ത്രം, അറിവിന്റെ ശാസ്ത്രം എന്നീ മേഖലകളെ ചുറ്റിപ്പറ്റിയുള്ള തത്ത്വചിന്തയുടെ ശാഖയാണ് സ്ഥലകാലത്തിന്റെ തത്ത്വശാസ്ത്രം.