മുയൽ
ദൃശ്യരൂപം
(Rabbit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുയൽ | |
---|---|
Eastern Cottontail (Sylvilagus floridanus) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Leporidae
in part |
Genera | |
Pentalagus |
ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. യൂറോപ്യൻ മുയൽ, അമാമി മുയൽ എന്നിവ അതിൽ ചിലതാണ്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ് മനുഷ്യർ വളർത്തുന്നത്. മുയൽ, പിക, ഹെയർ എന്നിവ ചേർന്നതാണ് ലഗൊമോർഫ എന്ന ഓർഡർ.
മുയലുകളെ സാധാരണ ചെവിയിൽ പിടിച്ചാണ് എടുക്കുന്നത് പക്ഷേ വാലിന്റെ ഭാഗത്ത് താങ്ങ് കൊടുക്കേണ്ടതുമാണ്.
ചിത്രശാല
[തിരുത്തുക]-
മുയലിനെ ചെവിയിൽ പിടിച്ചെടുക്കുന്നു.
-
വളർത്തുമൃഗമായി മുയലുകളെ വളർത്തുന്നു
മറ്റ് ലിങ്കുകൾ
[തിരുത്തുക]- The American Rabbit Breeders Association, the oldest and largest rabbit specialist organization in the United States.
- RabbitShows.com Archived 2008-06-01 at the Wayback Machine., Information on rabbit shows and showings.
- House Rabbit Society, an informational guide on pet rabbits.
- The British Rabbit Council Archived 2005-10-25 at the Wayback Machine., recognised breeds with photographs and more.
- The Language of Lagomorphs or "What Your Rabbit is Saying and How to Speak Back".
- Binky Bunny Rabbit information, rabbit tips, information, webcams, and forums.
- Rabbit RehomeA Network of Rescue Centres with care advice and an excellent forum
- MediRabbitA site dedicated to spreading the knowledge of rabbit medicine and safe medication in rabbits, for the owner and the vet professional.
- Rabbits Online A large and active rabbit community composed of pet owners, breeders, and rescuers. Formerly known as Rabbits Only.
അവലംബം
[തിരുത്തുക]