അമാമി മുയൽ
Jump to navigation
Jump to search
അമാമി മുയൽ[1] | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | Pentalagus Lyon, 1904
|
വർഗ്ഗം: | P. furnessi
|
ശാസ്ത്രീയ നാമം | |
Pentalagus furnessi (Stone, 1900) | |
![]() | |
Amami rabbit range |
ജപ്പാനിലെ അമാമി, ഓഷിമ, ടോക്കു-നോ-ഷിമ എന്നീ ദ്വീപുകളിലെ കാടുകളിൽ കാണുന്ന ഒരിനം മുയലുകളാണ് അമാമി മുയൽ (Pentalagus furnessi; Amami: [ʔosaɡi]). ചെറിയ ചെവികളും കാലുകളും ദേഹം മുഴുവൻ കറുത്ത രോമങ്ങളുമാണ് ഇവയുടെ പ്രത്യേകത. പകൽ സമയങ്ങളിൽ മാളങ്ങളിൽ ഉറങ്ങുകയും രാത്രി തീറ്റതേടി പുറത്തിറങ്ങുകയും ചെയ്യുന്ന കൂട്ടരാണിവ. ചെടികളും പഴങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വർഷങ്ങൾക്കു മുമ്പ് ഭൂമിയിലുണ്ടായിരുന്ന മുയലുകളുടെ തനി രൂപമായതിനാൽ 'ജീവിക്കുന്ന ഫോസിൽ' എന്നും ഇവ അറിയപ്പെടുന്നു. മാംസത്തിനായും മരുന്നിനായും അമാമി മുയലുകളെ ധാരാളമായി കൊന്നൊടുക്കുന്നതു മൂലം ഇവ വംശനാശത്തിന്റെ വക്കിലാണ്.
അവലംബം[തിരുത്തുക]
- ↑ ഹോഫ്‌മാൻ, ആർ.എസ്.; സ്മിത്ത്, എ.റ്റി. (2005). "Order Lagomorpha". എന്നതിൽ വിൽസൺ, ഡി.ഇ.; റീഡർ, ഡി.എം (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രസ്സ്. p. 206. ISBN 978-0-8018-8221-0. OCLC 62265494.CS1 maint: ref=harv (link)
- ↑ Lagomorph Specialist Group (1996). Pentalagus furnessi. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Listed as Endangered (EN A2b, B1+2bce, C1 v2.3)