Jump to content

ആസ്റ്ററ്റീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Astatine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
85 poloniumastatineradon
I

At

(Uus)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ astatine, At, 85
കുടുംബം halogens
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 17, 6, p
രൂപം black solid (presumed)
സാധാരണ ആറ്റോമിക ഭാരം (210)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d10 6s2 6p5
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 7
ഭൗതികസ്വഭാവങ്ങൾ
Phase solid
ദ്രവണാങ്കം 575 K
(302 °C, 576 °F)
ക്വഥനാങ്കം ? 610 K
(? 337 °C, ? 639 °F)
ബാഷ്പീകരണ ലീനതാപം ca. 40  kJ·mol−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 361 392 429 475 531 607
Atomic properties
ക്രിസ്റ്റൽ ഘടന no data
ഓക്സീകരണാവസ്ഥകൾ ±1, 3, 5, 7
ഇലക്ട്രോനെഗറ്റീവിറ്റി 2.2 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 890±40 kJ/mol
Miscellaneous
Magnetic ordering no data
താപ ചാലകത (300 K) 1.7  W·m−1·K−1
CAS registry number 7440-68-8
Selected isotopes
Main article: Isotopes of ആസ്റ്ററ്റീൻ
iso NA half-life DM DE (MeV) DP
210At syn 8.1 h ε, β+ 3.981 210Po
α 5.631 206Bi
211At syn 7.2 h
അവലംബങ്ങൾ

അണുസംഖ്യ 85 ആയതും, ഉയർന്ന തോതിൽ റേഡിയോ ആക്തീവതയുള്ളതുമായ മൂലകമാണ് ആസ്റ്ററ്റീൻ. At ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഹാലൊജനുകളിലെ ഏറ്റവും ഭാരമേറിയ മൂലകമാണിത്. മെൻഡലീഫ് ഏക അയഡിൻ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. അസ്ഥിരം എന്നർത്ഥമുള്ള ആസ്റ്ററ്റോസ് (αστατος, astatos) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആസ്റ്ററ്റീൻ എന്ന പേരിന്റെ ഉദ്ഭവം. 1940-ൽ ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡേൽ ആർ. കോഴ്സൺ, കെ.ആർ. മക്കെൻസി, എമിലിയോ സെഗ്രെ എന്നീ ശാസ്ത്രജ്ഞന്മാർ ചേർന്നാണ് ഈ മൂലകം ആദ്യമായി നിർമിച്ചത്. ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ At210-ന്റെ അർദ്ധായുസ് 8.1 മണിക്കൂറുകളാണ്.

"https://ml.wikipedia.org/w/index.php?title=ആസ്റ്ററ്റീൻ&oldid=1712322" എന്ന താളിൽനിന്ന് ശേഖരിച്ചത്