Jump to content

ഹാഫ്നിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hafnium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
72 ലുറ്റീഷ്യംഹാഫ്നിയംടാന്റലം
Zr

Hf

Rf
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ഹാഫ്നിയം, Hf, 72
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 4, 6, d
Appearance steel grey
സാധാരണ ആറ്റോമിക ഭാരം 178.49(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d2 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 10, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 13.31  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
12  g·cm−3
ദ്രവണാങ്കം 2506 K
(2233 °C, 4051 °F)
ക്വഥനാങ്കം 4876 K
(4603 °C, 8317 °F)
ദ്രവീകരണ ലീനതാപം 27.2  kJ·mol−1
ബാഷ്പീകരണ ലീനതാപം 571  kJ·mol−1
Heat capacity (25 °C) 25.73  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2689 2954 3277 3679 4194 4876
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 4
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  658.5  kJ·mol−1
2nd:  1440  kJ·mol−1
3rd:  2250  kJ·mol−1
Atomic radius 155pm
Atomic radius (calc.) 208  pm
Covalent radius 150  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 331 n Ω·m
താപ ചാലകത (300 K) 23.0  W·m−1·K−1
Thermal expansion (25 °C) 5.9  µm·m−1·K−1
Speed of sound (thin rod) (20 °C) 3010 m/s
Young's modulus 78  GPa
Shear modulus 30  GPa
Bulk modulus 110  GPa
Poisson ratio 0.37
Mohs hardness 5.5
Vickers hardness 1760  MPa
Brinell hardness 1700  MPa
CAS registry number 7440-58-6
Selected isotopes
Main article: Isotopes of ഹാഫ്നിയം
iso NA half-life DM DE (MeV) DP
172Hf syn 1.87 y ε 0.350 172Lu
174Hf 0.162% 2×1015 y α 2.495 170Yb
176Hf 5.206% stable
177Hf 18.606% stable
178Hf 27.297% stable
178m2Hf syn 31 y IT 2.446 178Hf
179Hf 13.629% stable
180Hf 35.1% stable
182Hf syn 9×106 y β 0.373 182Ta
അവലംബങ്ങൾ

അണുസംഖ്യ 72 ആയ മൂലകമാണ് ഹാഫ്നിയം. Hf ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി കലർന്ന ചാരനിറമുള്ളതും തിളക്കമുള്ളതുമായ ഈ ചതുർസം‌യോജക സംക്രമണ മൂലകം രാസപരമായി സിർകോണിയത്തോട് സാമ്യമുള്ളതാണ്. സിർകോണിയം ധാതുക്കളിൽ ഇവ കാണപ്പെടുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]
ഹാഫ്നിയം ലോഹം

ഹാഫ്നിയം വെള്ളിനിറവും തിളക്കമുള്ള ഡക്ടൈലായ ഒരു ലോഹമാണ്. നാശനത്തിനെതിരെ പ്രതിരോധമുള്ള ഈ മൂലകത്തിന്റെ രാസഗുണങ്ങൾ സിർകോണിയത്തിന്റേതിനോട് സാമ്യമുള്ളവയാണ്. ഇതിന്റെ ഭൗതിക ഗുണങ്ങൾ സിർകോണിയം അപദ്രവ്യങ്ങൾ വ്യത്യാസപ്പെടുത്തുന്നു. വേർതിരിച്ചെടുക്കാൻേറ്റവും പ്രയാസമേറിയ മൂലകങ്ങളിൽ ഉൾപ്പെടുന്നു ഇവരണ്ടും. ഇവ തമ്മിൽ ഭൗതിക ഗുണങ്ങളിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇവയുടെ സാന്ദ്രതയാണ്. സിർക്കോണിയത്തിന്റെ സാന്ദ്രത ഏകദേശം ഹാഫ്നിയത്തിന്റെ സാന്ദ്രതയുടെ പകുതിയാണ്. എന്നാൽ രാസഗുണങ്ങളിൽ ഇവ വളരെ സാദൃശ്യം കാണിക്കുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]

ന്യൂട്രോണുകളെ വലിച്ചെടുക്കുന്നതിനുള്ള കഴിവും മികച്ച യാന്ത്രിക ഗുണങ്ങളും നാശന പ്രതിരോധവുമുൾലതിനാൽ ഹാഫ്നിയത്തെ ആണവ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡായി ഉപയോഗിക്കുന്നു. മറ്റ് ഉപയോഗങ്ങൾ:

  • വാതകം നിറക്കുന്ന തരം ഇൻ‌കാന്റിസെന്റ് വിളക്കുകളിൽ ഓക്സുജൻ, നൈട്രജൻ എന്നിവയെ നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു.
  • ഉരുക്കും മറ്റ് ലോഹങ്ങളും മുറിക്കുന്ന പ്രക്രീയയിൽ (പ്ലാസ്മ കട്ടിങ്) ഇലക്ട്രോദായി ഉപയോഗിക്കുന്നു.
  • ഇരുമ്പ്, ടൈറ്റാനിയം, നിയോബിയം, റ്റന്റാലിയം, എന്നിവയുടേയും മറ്റ് ലോഹങ്ങളുടേയും ലോഹസങ്കരങ്ങളിൽ.

സാന്നിദ്ധ്യം

[തിരുത്തുക]

ഭൂമിയുടെ ഉപരിപാളിയുടെ ഏകദേശം 0.00058% ഹാഫ്നിയമാണ്. സാധാരണയായി സിർകൊണിയം സം‌യുക്തങ്ങളുമായി ചേർന്ന് കാണപ്പെടുന്ന ഈ ലോഹം പ്രകൃതിയിൽ സ്വതന്ത്ര്യ രൂപത്തിൽ കാണപ്പെടുന്നില്ല.

ചരിത്രം

[തിരുത്തുക]

നീൽസ് ബോറിന്റെ ജന്മസ്ഥലമായ കോപ്പെൻ‌ഹേഗന്റെ ലാറ്റിൻ പേരായ ഹാഫ്നിയ എന്ന പദത്തിൽനിന്നാണ് ഹാഫ്നിയം എന്ന പേരിന്റെ ഉദ്ഭവം.

"https://ml.wikipedia.org/w/index.php?title=ഹാഫ്നിയം&oldid=2327224" എന്ന താളിൽനിന്ന് ശേഖരിച്ചത്