സംവാദം:മൊളിബ്ഡിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊളിബ്ഡിനം ഹെക്സാക്ലോറൈഡ് (MoCl6) നിർമ്മിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. മൊളിബ്ഡിനം പെന്റാക്ലോറൈഡ്(MoCl5) ആണ് മൊളിബ്ഡിനത്തിന്റെ സംശായാതീതമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഏറ്റവും ഉയർന്ന ക്ലോറൈഡ്. ഹെക്സാക്ലോറൈഡുകൾ തന്നെ വളരെ അപൂർവങ്ങളാണ്. മൊളിബ്ഡിനം ഹെക്സാഫ്ലൂറൈഡ് (MF6) ഏതായാലും ഉണ്ട്.--Anoop menon 05:17, 3 മേയ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മൊളിബ്ഡിനം&oldid=676630" എന്ന താളിൽനിന്നു ശേഖരിച്ചത്