ഊളൻ തകര
Jump to navigation
Jump to search
ഊളൻ തകര | |
---|---|
![]() | |
Coffee senna (Senna occidentalis) leaf | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | S. occidentalis
|
ശാസ്ത്രീയ നാമം | |
Senna occidentalis (L.) Link, 1829 |
ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും ഈ ചെടി കണ്ടു വരുന്നു. പൊന്നാവീരം എന്നും പേരുണ്ട്.
വളർത്ത്മൃഗങ്ങൾക്ക് ഈ ചെടി വിഷമാണെന്ന് കരുതപ്പെടുന്നു.[1] ഈ ചെടിയുടെ വേരിൽ ഇമോഡിനും[2] വിത്തിൽ ക്രിസാറോബിനും (1,8-dihydroxy-3-methyl-9-anthrone) എൻ-മീതൈൽമോർഫൊലീനും കാണപ്പെടുന്നു[3].
മോഗ്ദാദ് കോഫി വിത്ത് വറുത്ത് കാപ്പിപ്പൊടിക്ക് പകരമായി ഉപയോഗിക്കാറുണ്ട്. ഈ പൊടിയിൽ പക്ഷെ കഫീൻ അടങ്ങിയിട്ടില്ല. കാപ്പിപ്പൊടിയിൽ മായം ചേർക്കാനും മോഗ്ദാസ് കോഫി വറുത്തത് ഉപയോഗിക്കുന്നു.
രസാദി ഗുണങ്ങൾ[തിരുത്തുക]
രസം :തിക്തം, മധുരം
ഗുണം :ലഘു
വീര്യം :ഉഷ്ണം
വിപാകം :മധുരം [4]
ഔഷധയോഗ്യ ഭാഗം[തിരുത്തുക]
ഇല, വിത്ത്, വേര് [4]
അവലംബം[തിരുത്തുക]
- ↑ Coffee Senna (Senna occidentalis) poisoning in cattle in Brazil. Barth AT, Kommers GD, Salles MS, Wouters F and de Barros CS, Vet Hum Toxicol. 1994 Dec;36(6):541-5.
- ↑ Emodin, an antibacterial anthraquinone from the roots of Cassia occidentalis. J.C. Chukwujekwu, P.H. Coombes, D.A. Mulholland and J. van Staden, South African Journal of Botany, Volume 72, Issue 2, May 2006, Pages 295-297, doi:10.1016/j.sajb.2005.08.003
- ↑ Isolation of N-methylmorpholine from the seeds of Cassia occidentalis (coffee senna). Hyeong L. Kim, Bennie J. Camp, Ronald D. Grigsby, J. Agric. Food Chem., 1971, 19 (1), pp 198–199, doi:10.1021/jf60173a026
- ↑ 4.0 4.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Senna occidentalis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Senna occidentalis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
"Senna occidentalis". Integrated Taxonomic Information System.