Jump to content

ഹരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതശാസ്ത്രത്തിൽ ഹരണം എന്നത് അടിസ്ഥാനസംകാരകങ്ങളിൽ ഒന്നും ഗുണനത്തിന്റെ വിപരീതസംക്രിയയുമാണ്. b യുടെ c മടങ്ങ് a ആണെങ്കിൽ ഇപ്രകാരം എഴുതാം.

b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.

:

ഇവിടെ a, b, c എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം. ഉദാഹരണത്തിന് .ആയതിനാൽ

ചിഹ്നം

[തിരുത്തുക]

ഹരണത്തെ സൂചിപ്പിക്കുന്നത് ഹാര്യത്തെ ഹാരകത്തിനു മുകളിൽ ഒരു തിരശ്ചീനരേഖ കൊണ്ട് വേർതിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് ഇപ്രകാരം എഴുതാം.മിക്ക പ്രോഗ്രാമിങ് ഭാഷകളിലും ഹരണത്തെ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്. അങ്കഗണിതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി എന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.

അംശബന്ധത്തെ സൂചിപ്പിക്കുന്ന : എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോൾ മാത്രം ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഹരണം&oldid=3231124" എന്ന താളിൽനിന്ന് ശേഖരിച്ചത്