അംശബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീളത്തിന്റെ 3/4 വീതിയുള്ള ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം

ഗണിതശാസ്ത്രത്തിൽ രണ്ടു സംഖ്യകളെ താരതമ്യപ്പെടുത്താൻ ആ സംഖ്യകളുടെ ഭിന്നിതം ഉപയോഗപ്പെടുത്തുന്നു. ഈ ഭിന്നിതമാണു് അവയുടെ അംശബന്ധം.

ഉദാഹരണം:- 4 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 4:3 ആണു്
"https://ml.wikipedia.org/w/index.php?title=അംശബന്ധം&oldid=3995914" എന്ന താളിൽനിന്ന് ശേഖരിച്ചത്