ചതുരം
ദൃശ്യരൂപം
| Rectangle | |
|---|---|
| പ്രമാണം:Rect Geometry. ചതുരം | |
| തരം | ചതുർഭുജം, parallelogram, orthotope |
| വക്കുകളും ശീർഷങ്ങളും | 4 |
| Schläfli symbol | { } × { } or { }2 |
| Coxeter diagram | |
| Symmetry group | Dih2, [2], (*22), order 4 |
| Dual polygon | rhombus |
| സവിശേഷതകൾ | convex, isogonal, cyclic Opposite angles and sides are congruent |
നാല് കോണുകളും മട്ടകോണുകളായതും എതിർവശങ്ങൾ തുല്യവും സമാന്തരമായതുമായ ചതുർഭുജമാണ് ചതുരം. ചതുരത്തിന്റെ നാല് കോണുകളുടെയും അളവുകളുടെ തുക 360° ആയിരിക്കും.ചതുരത്തിൻറെ രണ്ട് വ്യത്യസ്ത വശങ്ങളുടെ തുകയുടെ ഇരട്ടിയായിരിക്കും അതിൻറെ ചുറ്റളവ് . ചതുരത്തിൻറെ രണ്ട് വ്യത്യസ്ത വശങ്ങളുടെ ഗുണനഫലമായിരിക്കും അതിൻറെ വിസ്തീർണം.