Jump to content

എഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താളിയോലയിലെഴുതുന്നു (1926-33)

ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ പ്രതീകങ്ങളോ ( ഇതിനെ ആലേഖനവ്യവസ്ഥ‍ എന്നുവിളിക്കുന്നു) ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് എഴുത്ത്. ഗുഹാചിത്രങ്ങൾ തുടങ്ങിയ ചിത്രണങ്ങളും കാന്തികനാടയിൽ രേഖപ്പെടുത്തിയ ഭാഷണവും എഴുത്തിൽ നിന്ന് ഭിന്നമാണ്.

ചരിത്രം[തിരുത്തുക]

സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടിവന്നതിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്. ഉദ്ദേശ്യം ബി.സി. 4-ആം സഹസ്രാബ്ദത്തിൽ വാണിജ്യവും അതിന്റെ നടത്തിപ്പും ഓർമ്മയിൽ സൂക്ഷിക്കാനാവാത്ത വിധം സങ്കീർണ്ണമാകുകയും എഴുത്ത് ക്രയവിക്രയങ്ങൾ രേഖപ്പെടുത്തുന്നതിനും സ്ഥിരമായ രൂപത്തിൽ അവതരിപ്പിക്കുന്നതിനും കൂടുതൽ ആവശ്യമായിവരികയും ചെയ്തു. മദ്ധ്യഅമേരിക്കയിൽ എഴുത്ത് രൂപപ്പെട്ടത് കാലഗണന, ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തുകയെന്ന രാഷ്ട്രീയാവശ്യം എന്നിവക്ക് വേണ്ടിയാണെന്ന് കരുതുന്നു.

അറിയപ്പെടുന്ന ആദ്യത്തെ എഴുത്തുരീതി സുമേരിയ(യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങൾ)യിൽ നിന്നാണു കണ്ടെത്തിയിട്ടുള്ളത്. മുദ്രകളുണ്ടാക്കി ആവശ്യാനുസരണം നനവുള്ള കളിമൺ കട്ടകളിൽ അമർത്തിയെടുത്തു ഉണക്കി സൂക്ഷിക്കുകയായിരുന്നു അന്നു ചെയ്തിരുന്നത്. സമാനമായ രീതി സിന്ധുനദീതടത്തിലെ ഹാരപ്പൻ- മൊഹഞ്ജദാരൊ സംസ്കാരത്തിലും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സുമേർ പ്രദേശങ്ങളിൽ മുളംകമ്പുകൾകൊണ്ട് കളിമൺഫലകങ്ങളിൽ നേരിട്ടെഴുതുന്ന രീതി നടപ്പിലായി. ഈജിപ്തിൽ ഹീറൊഗ്ലിഫിക് എന്നു പറയുന്ന ചിത്രലിപികൾ പുരാതനകാലത്തു ഉപയോഗത്തിലിരുന്നു. ജന്തുക്കളുടേയും പക്ഷികളുടേയും മറ്റു വസ്തുക്കളുടേയും ചിത്രങ്ങളും അവയുടെ സങ്കലനങ്ങളും ഇതിനു ഉപയോഗിച്ചുവന്നു. പിരമിഡ്ഡുകളിലും ക്ഷേത്രങ്ങളിലും മറ്റും ഇങ്ങനെയാണു എഴുതിവന്നിരുന്നത്. [1]

ലിപികൾ[തിരുത്തുക]

മനുഷ്യഭാഷണത്തിലെ വാക്കുകളിലെ ഓരോ ശബ്ദഭാഗങ്ങൾക്കും പ്രത്യേകം ആലേഖനരീതികൾ ഉപയോഗിച്ചുകൊണ്ടാണു ലിപികൾ പ്രചാരത്തിലായത്. ഇവ കൂടുതൽ ചിട്ടപ്പെടുത്തലുകൾക്കു വിധേയമായതോടെ എഴുത്തുവിദ്യ പഠിക്കലും പഠിപ്പിക്കലും എളുപ്പമായി. വിവിധ ഭാഷകൾ നിലവിലായിക്കഴിഞ്ഞതുകൊണ്ടുതന്നെ വിവിധ ലിപികളും ലോകത്തിൽ പലയിടത്തായി രൂപം കൊണ്ടു.

വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനം[തിരുത്തുക]

എച്ച്.ജി. വെൽസിന്റെ വാദമനുസരിച്ച് എഴുത്തിന് "ഒത്തുതീർപ്പുകളും കരാറുകളും നിയമങ്ങളും ശാസനങ്ങളും രേഖയാക്കാനുള്ള കഴിവുണ്ട്. ഇത് പഴയകാല നഗരരാഷ്ട്രങ്ങളേക്കാൾ വളരെക്കൂടുതൽ വളരാൻ രാജ്യങ്ങളെ പര്യാപ്തമാക്കി. തുടർച്ചയായ ചരിത്രപരമായ ഒരു അവബോധം സാദ്ധ്യമാക്കിയത് എഴുത്താണ്. പുരോഹിതന്റെയോ രാജാവിന്റെയോ ഉത്തരവും അവരുടെ മുദ്രയും അവരുടെ കാഴ്ച്ചയ്ക്കും ശബ്ദത്തിനുമപ്പുറത്ത് ചെല്ലാനും അവരുടെ മരണത്തിനു ശേഷവും അവശേഷിക്കാനും സാദ്ധ്യതയുണ്ടായി".[2]

അവലംബം[തിരുത്തുക]

 1. ലിപികളും മാനവസംസ്കാരവും, പ്രൊ.കെ.എ. ജലീൽ, കേരള ഭാഷാ ഇന്സ്ടിറ്റ്യൂട്ട്.
 2. Wells, H.G. (1922). A Short History Of The World. p. 41.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

വിക്കിചൊല്ലുകളിലെ എഴുത്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 • A History of Writing: From Hieroglyph to Multimedia, edited by Anne-Marie Christin, Flammarion Archived 2003-08-12 at the Wayback Machine. (in French, hardcover: 408 pages, 2002, ISBN 2-08-010887-5)
 • In the Beginning: A Short History of the Hebrew Language. Archived 2015-11-25 at the Wayback Machine. By Joel M. Hoffman, 2004. Chapter 3 Archived 2009-04-12 at the Wayback Machine. covers the invention of writing and its various stages.
 • Origins of writing on AncientScripts.com
 • Museum of Writing Archived 2006-04-24 at the Wayback Machine.: UK Museum of Writing with information on writing history and implements
 • On ERIC Digests: Writing Instruction: Current Practices in the Classroom Archived 2016-03-04 at the Wayback Machine.; Writing Development Archived 2004-04-15 at the Wayback Machine.; Writing Instruction: Changing Views over the Years Archived 2016-03-04 at the Wayback Machine.
 • Angioni, Giulio, La scrittura, una fabrilità semiotica, in Fare, dire, sentire. L'identico e il diverso nelle culture, il Maestrale, 2011, 149-169. ISBN 978-88-6429-020-1
 • Children of the Code: The Power of Writing – Online Video
 • Powell, Barry B. 2009. Writing: Theory and History of the Technology of Civilization, Oxford: Blackwell. ISBN 978-1-4051-6256-2
 • Reynolds, Jack 2004. Merleau-Ponty And Derrida: Intertwining Embodiment And Alterity, Ohio University Press
 • Rogers, Henry. 2005. Writing Systems: A Linguistic Approach. Oxford: Blackwell. ISBN 0-631-23463-2 (hardcover); ISBN 0-631-23464-0 (paperback)
 • Ankerl, Guy (2000) [2000]. Global communication without universal civilization. INU societal research. Vol. Vol.1: Coexisting contemporary civilizations : Arabo-Muslim, Bharati, Chinese, and Western. Geneva: INU Press. pp. 59–66, 235s. ISBN 2-88155-004-5. {{cite book}}: |volume= has extra text (help)
 • Robinson, Andrew "The Origins of Writing" in David Crowley and Paul Heyer (eds) Communication in History: Technology, Culture, Society (Allyn and Bacon, 2003).
 • Falkenstein, A. 1965 Zu den Tafeln aus Tartaria. Germania 43, 269-273
 • Haarmann, H. 1990 Writing from Old Europe. The Journal of Indo-European Studies 17
 • Lazarovici, Gh., Fl. Drasovean & Z. Maxim 2000 The Eagle - the Bird of death, regeneration resurrection and mesenger of Godds. Archaeological and ethnological problems. Tibiscum, 57-68
 • Lazarovici, Gh., Fl. Drasovean & Z. Maxim 2000 The eye - symbol, gesture, expression.Tibiscum, 115-128
 • Makkay, J. 1969 The Late Neolithic Tordos Group of Signs. Alba Regia 10, 9-50
 • Makkay, J. 1984 Early Stamp Seals in South-East Europe. Budapest
 • Masson, E. 1984 L' écriture dans les civilisations danubiennes néolithiques. Kadmos 23, 2, 89-123. Berlin & New York.
 • Maxim, Z. 1997 Neo-eneoliticul din Transilvania. Bibliotheca Musei Napocensis 19. Cluj-Napoca
 • Milojcic, Vl. 1963 Die Tontafeln von Tartaria (Siebenbürgen), und die Absolute Chronologie des mitteleeuropäischen Neolithikums.Germania 43, 266-268
 • Paul, I. 1990 Mitograma de acum 8 milenii. Atheneum 1, p. 28
 • Paul, I. 1995 Vorgeschichtliche untersuchungen in Siebenburgen. Alba Iulia
 • Vlassa, N. 1962 --- (Studia UBB 2), 23-30.
 • Vlassa, N. 1962 --- (Dacia 7), 485-494;
 • Vlassa, N. 1965 --- (Atti UISPP, Roma 1965), 267-269
 • Vlassa, N. 1976 Contribuții la Problema racordării Neoliticul Transilvaniei, p. 28-43, fig. 7-8
 • Vlassa, N. 1976 Neoliticul Transilvaniei. Studii, articole, note. Bibliotheca Musei Napocensis 3. Cluj-Napoca
 • Winn, Sham M. M. 1973 The Sings of the Vinca Culture
 • Winn, Sham M. M. 1981 Pre-writing in Southeast Europe: The Sign System of the Vinca culture. BAR
 • Merlini, Marco 2004 La scrittura è natta in Europa?, Roma (2004)
 • Merlini, Marco and Gheorghe Lazarovici 2008 Luca, Sabin Adrian ed. "Settling discovery circumstances, dating and utilization of the Tărtăria Tablets"
 • Merlini, Marco and Gheorghe Lazarovici 2005 “New archaeological data referring to Tărtăria tablets”, in Documenta Praehistorica XXXII, Department of Archeology Faculty of Arts, University of Ljubljana. Ljubljana:205-2019.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Fiction technique എന്ന താളിൽ ലഭ്യമാണ്

Wiktionary
Wiktionary
എഴുത്ത് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=എഴുത്ത്&oldid=3832334" എന്ന താളിൽനിന്ന് ശേഖരിച്ചത്