ജെങ്കിസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെങ്കിസ് ഖാൻ
ഭരണകാലം 12061227
സ്ഥാനാരോഹണം 1206 during khurultai at the Onon River, Mongolia
പൂർണ്ണനാമം ചെങ്കിസ് ഖാൻ
(birth name: തെമുജിൻ)
Mongolian script: Cinggis qagan.svg
പദവികൾ ഖാൻ, ഖാഗൻ
പിൻ‌ഗാമി ഒഗെദെയ് ഖാൻ
അനന്തരവകാശികൾ ജോചി
Chagatai
Ögedei
Tolui
others
രാജകൊട്ടാരം Borjigin
പിതാവ് Yesükhei
മാതാവ് Ho'elun

മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഖാനും(ഭരണാനാധികാരി) ഖാഗനും (ചക്രവർത്തി) ആയിരുന്നു മംഗോൾ വംശജനായ ചെങ്കിസ് ഖാൻ(മംഗോളിയായ്:чингис хаан). ആദ്യനാമം തെമുജിൻഅഥവാ തെമുചിൻ (കൊല്ലൻ എന്നർത്ഥം[1]) എന്നായിരുന്നു. സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു മംഗോൾ സാമ്രാജ്യം.

തെമുചിൻ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ നാമം. തന്റെ 44-ആം വയസിലാണ് തെമൂചിൻ, ഓങ്ഖാനെ സ്ഥാനഭ്രഷ്ടനാക്കി ചെങ്കിസ് ഖാൻ എന്ന പേരിൽ മംഗോളിയൻ വംശജരുടെ നേതാവായത്.[2] വടക്ക് കിഴക്കൻ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാൻ). ഉടൻ തന്നെ ചൈനയടക്കം സമീപദേശങ്ങളിലെ ഇതരജനവിഭാഗങ്ങളെ കീഴടക്കാനായി ചെങ്കിസ്ഖാൻ പുറപ്പെട്ടു[1]. ഖാൻ ആയി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഏഷ്യയുടെ കിഴക്ക്, മദ്ധ്യ ഭാഗങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ട് ആക്രമണോത്സുകമായ ഒരു വിദേശനയം പിന്തുടർന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി.

പടയോട്ടം[തിരുത്തുക]

1218-ൽ ചെങ്കിസ് ഖാന്റെ സ്ഥാനപതിയെ മദ്ധ്യേഷ്യയിലെ ഭരണാധികാരികളായിരുന്ന സെൽജ്യൂക്കുകൾ വകവരുത്തി. മംഗോളിയരുമായി കച്ചവടം നടത്തിയതിന് 450 കച്ചവടക്കാരുടെ തലവെട്ടുകയും ചെയ്തു. 2 വർഷത്തിനുള്ളിൽ ചെങ്കിസ് ഖാൻ ബുഖാറയിലെത്തുകയും 30,000-ത്തോളം പേരെ കൊന്നൊടുക്കി തന്റെ ദൂതന്റെ കൊലക്ക് പകവീട്ടി. മദ്ധ്യേഷ്യക്ക് പുറമേ കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും ചെങ്കിസ് ഖാൻ തന്റെ അധികാരം വ്യാപിപ്പിച്ചു. പട്ടുപാതയുടെ വാണിജ്യപ്രാധാന്യം തിരിച്ചറീഞ്ഞ അദ്ദേഃഅം, അതിനെ ഒരു സുരക്ഷിതപാതയാക്കി മാറ്റുകയും ഇടത്താവളങ്ങൾ നിർമ്മിച്ച് തപാൽ സൗകര്യം ആരംഭിക്കുകയും ചെയ്തു.[3]

ടാംഗുടുകളെ പരാജയപ്പെടുത്തിയശേഷം 1227ൽ ജെങ്കിസ് ഖാൻ മരണമടഞ്ഞു. ജന്മദേശമായ മംഗോളിയയിൽ എവിടെയോ ഇദ്ദേഹത്തെ അടക്കം ചെയ്തു. ഇദ്ദേഹത്തിന്റെ പിൻഗാമികൾ യൂറേഷ്യയുടെ ഭൂരിഭാഗവും ആധുനിക ചൈനയിൽ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും ആധുനിക റഷ്യ, തെക്കൻ ഏഷ്യ, കിഴക്കൻ യൂറോപ്പ്, മദ്ധ്യ പൗരസ്ത്യ ദേശം എന്നിവിടങ്ങളിലെ പ്രധാന പ്രദേശങ്ങളും കീഴടക്കിക്കൊണ്ട് മംഗോൾ സാമ്രാജ്യത്തെ വ്യാപിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 204. ISBN 978-1-4051-8243-0. 
  2. Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 17. ISBN 978-1-59020-221-0. 
  3. name=hiro>cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=19|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Brent, Peter (1976). The Mongol Empire: Genghis Khan: His Triumph and His Legacy. London: Weidenfeld & Nicholson. ISBN 0-297-77137-X. 
  • Bretschneider, Emilii (1888, repr. 2001). Mediæval Researches from Eastern Asiatic Sources; Fragments Towards the Knowledge of the Geography & History of Central & Western Asia. Trübner's Oriental Series. London: Kegan Paul, Trench, Trübner & Co (repr. Munshirm Manoharlal Pub Pvt Ltd). ISBN 81-215-1003-1.  Check date values in: |year= (help)
  • Cable, Mildred (1943). The Gobi Desert. London: Landsborough Publications.  Unknown parameter |coauthors= ignored (|author= suggested) (help)
  • Chapin, David (2012). Long Lines: Ten of the World's Longest Continuous Family Lineages. College Station, Texas: VirtualBookWorm.com. ISBN 978-1-60264-933 Check |isbn= value: length (help). 
  • Charney, Israel W. (ed.) (1994). Genocide: A Critical Bibliographic Review. New York: Facts on File Publications. 
  • De Hartog, Leo (1988). Genghis Khan: Conqueror of the World. London: I.B. Tauris & Co. Ltd. 
  • (ഫ്രഞ്ച് ഭാഷയിൽ) Farale, Dominique (2002). De Gengis Khan à Qoubilaï Khan : la grande chevauchée mongole. Campagnes & stratégies. Paris: Economica. ISBN 2-7178-4537-2. 
  • (ഫ്രഞ്ച് ഭാഷയിൽ) Farale, Dominique (2007). La Russie et les Turco-Mongols : 15 siècles de guerre. Paris: Economica. ISBN 978-2-7178-5429-9. 
  • "Genghis Khan". Funk & Wagnalls New Encyclopedia. World Almanac Education Group. 2005. Archived from the original on January 13, 2006. Retrieved May 22, 2008.  Via the Internet Archive's copy of the History Channel Web site.
  • Smitha, Frank E. "Genghis Khan and the Mongols". Macrohistory and World Report. Retrieved June 30, 2005. 
  • Kahn, Paul (adaptor) (1998). Secret History of the Mongols: The Origin of Chingis Khan (expanded edition): An Adaptation of the Yüan chʾao pi shih, Based Primarily on the English Translation by Francis Woodman Cleaves. Asian Culture Series. Boston: Cheng & Tsui Co. ISBN 0-88727-299-1. 
  • Kennedy, Hugh (2002). Mongols, Huns & Vikings. London: Cassell. ISBN 0-304-35292-6. 
  • Kradin, Nikolay (2006). Imperiia Chingis-khana (Chinggis Khan Empire). Moscow: Vostochnaia literatura. ISBN 5-02-018521-3.  Unknown parameter |coauthors= ignored (|author= suggested) (help) (Russian ഭാഷയിൽ) (summary in English)
  • Kradin, Nikolay (2006). "Why do we call Chinggis Khan's Polity 'an Empire'". Ab Imperio. 7 (1): 89–118. 5-89423-110-8.  Unknown parameter |coauthors= ignored (|author= suggested) (help)
  • Lamb, Harold (1927). Genghis Khan: The Emperor of All Men. New York: R. M. McBride & company.  Unknown parameter |unused_data= ignored (help)
  • Lister, R. P. (2000 [c1969]). Genghis Khan. Lanham, Maryland: Cooper Square Press. ISBN 0-8154-1052-2.  Check date values in: |year= (help)
  • Man, John (2004). Genghis Khan: Life, Death and Resurrection. London; New York: Bantam Press. ISBN 0-593-05044-4. 
  • Man, John (1997, 1998, 1999). Gobi: Tracking the Desert. London; New Haven, Conn: Weidenfeld & Nicolson; Yale University Press. ISBN 0-7538-0161-2.  Check date values in: |year= (help)
  • Martin, Henry Desmond (1950). The Rise of Chingis Khan and his Conquest of North China. Baltimore: Johns Hopkins Press. 
  • May, Timothy (2001). "Mongol Arms". Explorations in Empire: Pre-Modern Imperialism Tutorial: The Mongols. San Antonio College History Department. Retrieved May 22, 2008. 
  • Morgan, David (1986). The Mongols. The Peoples of Europe. Blackwell Publishing. ISBN 0-631-17563-6. 
  • Saunders, J.J. (1972, repr. 2001). History of the Mongol Conquests. Philadelphia: University of Pennsylvania Press. ISBN 0-8122-1766-7.  Check date values in: |year= (help)
  • Stevens, Keith. "Heirs to Discord: The Supratribal Aspirations of Jamukha, Toghrul, and Temüjin"PDF (72.1 KB) Retrieved May 22, 2008.
  • Stewart, Stanley (2001). In the Empire of Genghis Khan: A Journey among Nomads. London: Harper Collins. ISBN 0-00-653027-3. 
  • Turnbull, Stephen (2003). Genghis Khan & the Mongol Conquests 1190–1400. Oxford: Osprey Publishing. ISBN 1-84176-523-6. 
  • Valentino, Benjamin A. (2004). Final Solutions: Mass Killing and Genocide in the Twentieth Century. Ithaca, N.Y.: Cornell University Press. ISBN 0-8014-3965-5. 
  • Weatherford, Jack (2004). Genghis Khan and the Making of the Modern World (review). New York: Crown. ISBN 0-609-61062-7.  External link in |title= (help)
  • Zerjal, Xue, Bertorelle, Wells, Bao, Zhu, Qamar, Ayub, Mohyuddin, Fu, Li, Yuldasheva, Ruzibakiev, Xu, Shu, Du, Yang, Hurles, Robinson, Gerelsaikhan, Dashnyam, Mehdi, Tyler-Smith (2003). "The Genetic Legacy of the Mongols" ( – Scholar search). The American Journal of Human Genetics. 72 (3): 717–721;. doi:10.1086/367774. PMC 1180246Freely accessible. PMID 12592608. [പ്രവർത്തിക്കാത്ത കണ്ണി]

പ്രാധമിക സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ജെങ്കിസ് ഖാൻ
Born: c. 1162 Died: 1227
Regnal titles
Preceded by
ഹോറ്റുല ഖാൻ
ഖാഗൻ ഓഫ് ഖമാഗ് മംഗോൾ
1189–1206
ഖമാഗ് മംഗോൾ അവസാനിച്ച്
മംഗോൾ സാമ്രാജ്യം ആരംഭിക്കുന്നു
New title
മംഗോൾ സാമ്രാജ്യം സ്ഥാപിക്കപ്പെടുന്നു
ഖാഗാൻ ഓഫ് ദി മംഗോൾ എമ്പയർ
1206–1227
Succeeded by
ടോളൂയി
റീജന്റായി
Persondata
NAME Genghis Khan
ALTERNATIVE NAMES Temüjin
SHORT DESCRIPTION Founder of the Mongol Empire
DATE OF BIRTH c. 1162
PLACE OF BIRTH in Khentii Province in Mongolia
DATE OF DEATH August 1227
PLACE OF DEATH Western Xia


"https://ml.wikipedia.org/w/index.php?title=ജെങ്കിസ്_ഖാൻ&oldid=2621086" എന്ന താളിൽനിന്നു ശേഖരിച്ചത്