ഒഗെദെയ് ഖാൻ
ഒഗെദെയ് ഖാൻ Ögedei Khan | |
---|---|
2nd Khagan of the Mongol Empire (Supreme Khan of the Mongols) King of Kings
| |
A portrait of Ögedei produced during the Yuan dynasty. Original size is 47 cm wide and 59.4 cm high. Paint and ink on silk. Now located in the National Palace Museum, Taipei, Taiwan. | |
ഭരണകാലം | 13 September 1229 – 11 December 1241 |
കിരീടധാരണം | 13 September 1229 in Khuruldai at the Kherlen's Khödöö Aral, Mongolia |
മുൻഗാമി | Genghis Khan |
പിൻഗാമി | Güyük Khan |
Consort | Borakchin Khatun Töregene Khatun Moge Khatun Alqui Khatun Kirgistani Khatun Kujulder Khatun Jujai Khatun Jachin Khatun Argana Khatun |
മക്കൾ | |
Güyük Khan Khuden Khochu Khorachar Khashi Kadan Melig | |
Posthumous name | |
Emperor Yingwen (英文皇帝, posthumously given in 1266) | |
Temple name | |
Taizong (太宗, posthumously given in 1266) | |
Clan | Borjigin |
പിതാവ് | Genghis Khan |
മാതാവ് | Börte Ujin |
മതം | Tengriism |
ഒഗെദെയ് ഖാൻ(Ögedei, Ogodei; Mongolian: Өгэдэй, Mongolian: ᠥᠭᠡᠳᠡᠢ Ögedei,[1][2] ᠥᠭᠦᠳᠡᠢ Ögüdei;[3] ചൈനീസ്: 窩闊台; c.1186– 11 December 1241)ജെങ്കിസ് ഖാന്റെ മൂന്നാമത്തെ പുത്രനും തന്റെ പിതാവിന്റെ പിന്തുടർച്ചാവകാശിയായി മംഗോൾ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയുമായിരുന്നു. ജെങ്കിസ് ഖാൻ തുടങ്ങി വച്ച സാമ്രാജ്യവികസനം തുടരുകയും യൂറോപ്യൻ, പൂർവ്വേഷ്യൻ അധിനിവേശക്കാലത്ത് മംഗോൾ സാമ്രാജ്യത്തിന്റെ അതിർത്തി പടിഞ്ഞാറും തെക്കും ദിശകളിൽ ഏറ്റവുമധികം വ്യാപിപ്പിച്ചു.[4]ജെങ്കിസ് ഖാന്റെ മറ്റ് പുത്രന്മാർക്കൊപ്പം ചൈന, ഇറാൻ, മദ്ധ്യേഷ്യ എന്നിവിടങ്ങൾ കീഴടക്കാൻ നടത്തിയ യുദ്ധങ്ങളിൽ ഒഗെദെയ് പങ്കെടുത്തിരുന്നു.
ചരിത്രം
[തിരുത്തുക]ജെങ്കിസ് ഖാന്റെയും ബോർടെ യൂജിന്റെയും മൂന്നാമത്തെ പുത്രനായിരുന്നു ഒഗെദെയ്. പതിനേഴ് വയസ് പ്രായമായിരുന്നപ്പോൾ ഖലകാൽജിദ് മരുഭൂമിയിൽ ജാമുഖയ്ക്കെതിരെ നടന്ന യുദ്ധത്തിൽ ജെങ്കിസ് ഖാൻ ദയനീയമായി പരാജയപ്പെടുകയും സാരമായ പരിക്ക് പറ്റിയ ഒഗെദെയിയെ യുദ്ധഭീമിയിൽ കാണാതാവുകയും ചെയ്തു.[5]ജെങ്കിസ് ഖാന്റെ ദത്തെടുക്കപ്പെട്ട സഹോദരനായ ബൊറോക്കുളയാണ് ഒഗെദെയിയെ രക്ഷിച്ചത്. നേരത്തെ വിവാഹം ചെയ്തിരുന്നുവെങ്കിലും, 1204-ൽ യുദ്ധത്തിൽ പരാജയപ്പെട്ട മെർകിറ്റ് നേതാവിന്റെ ഭാര്യയായിരുന്ന ടോറേജീൻ, ഒഗെദെയിയുടെ ഭാര്യയായി.
1206-ൽ ജെങ്കിസ് ഖാൻ ചക്രവർത്തി(ഖഗാൻ)ആയപ്പോൾ ജലായിർ, ബേസഡ്, സുൽഡസ്, ഖോങ്ക്ക്വടൻ വംശജരുടെ നേതൃത്വം ഒഗെദെയ്ക്കായിരുന്നു. ഒഗെദെയിയുടെ കീഴിലായിരുന്നു എമിൽ നദി, ഹൊബൊക് നദി എന്നിവ. ഇലുഗെയ് എന്ന ജലായിർ നേതാവ് ഒഗെദെയിയുടെ അധ്യാപകനായി.
1211 നവംബറിൽ ജിൻ (1115–1234) രാജവംശത്തിനെതിരെ ഒഗെദെയിയും സഹോദരന്മാരും യുദ്ധമാരംഭിച്ചു.[6] 1213-ൽ തെക്ക് ഹെബെയ് വടക്ക് ഷാൻക്സി എന്നിവിടങ്ങളിലും അദ്ദേഹം ആക്രമണം നടത്തി.
അവലംബം
[തിരുത്തുക]- ↑ "Güyük entry, the official Mongolian glossary of history". mongoltoli.mn/history/h/813 (in Mongolian). Archived from the original on 2017-09-06. Retrieved 17 March 2017.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Instances of 'ᠥᠭᠡᠳᠡᠢ ᠬᠠᠭᠠᠨ' in The Abbreviated Golden History, and The Story of the Asragch". tmsdl.media.ritsumei.ac.jp. Retrieved 17 March 2017.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Instances of 'ᠥᠭᠦᠳᠡᠢ ᠬᠠᠭᠠᠨ' in The Story of the Asragch". tmsdl.media.ritsumei.ac.jp. Retrieved 3 March 2017.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ John Joseph Saunders The History of the Mongol Conquests, p.74
- ↑ Secret history of the Mongols, $3, II
- ↑ Marvin C Whiting Imperial Chinese Military History, p.355