ഫ്രിഡ കാഹ്‌ലോ
ഫ്രിഡ കാഹ്‌ലോ | |
---|---|
ജനനം | July 6, 1907 |
മരണം | ജൂലൈ 13, 1954 | (പ്രായം 47)
തൊഴിൽ | ചിത്രകാരി |
വെബ്സൈറ്റ് | fridakahlo.com |
ഫ്രിഡ കാഹ്‌ലോ (ജൂലൈ 6,1907 – ജൂലൈ 13, 1954)[1][2] തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു. കോയകാനിലായിരുന്നു ജനനം[3]. ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഫ്രിഡ കാഹ്‌ലോ ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയെ വിവാഹം കഴിച്ചു. ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്[4].. ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം (സൽമ ഹയെക് ഫ്രിഡ കാഹ്‌ലോയുടെ വേഷം അവതരിപ്പിക്കുന്നു) യൂറോപ്പിലും അമേരിക്കയിലും ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചർച്ചകളും പുനരുജ്ജീവിപ്പിച്ചു. മെക്സിക്കോയിലെ കൊയാകാൻ എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്.
അവലംബം
[തിരുത്തുക]- ↑ Frieda is a German name from the word for peace (Friede/Frieden); Kahlo began omitting the "e" in her name about 1935 [1] Archived 2010-06-22 at the Wayback Machine.
- ↑ Herrera, Hayden (1983). A Biography of Frida Kahlo. New York: HarperCollins. ISBN 978-0-06-008589-6.
- ↑ "Frida Kahlo". Smithsonian.com. Archived from the original on 2012-10-20. Retrieved 2008-02-18.
- ↑ Frida Kahlo by Adam G. Klein
ഗ്രന്ഥസൂചിക
[തിരുത്തുക]- Pierre, Clavilier (2006). Frida Kahlo, les ailes froissées, ed Jamsin ISBN 978-2-912080-53-0
- Fuentes, C. (1998). Diary of Frida Kahlo. Harry N. Abrams, Inc. (March 1, 1998). ISBN 0-8109-8195-5.
- Gonzalez, M. (2005). Frida Kahlo – A Life Archived 2013-10-29 at the Wayback Machine.. Socialist Review, June 2005.
- Arts Galleries: Frida Kahlo. Exhibition at Tate Modern, June 9 – October 9, 2005. The Guardian, Wednesday May 18, 2005. Retrieved May 18, 2005.
- Nericcio, William Anthony. (2005). A Decidedly 'Mexican' and 'American' Semi[er]otic Transference: Frida Kahlo in the Eyes of Gilbert Hernandez.
- Tibol, Raquel (original 1983, English translation 1993 by Eleanor Randall) Frida Kahlo: an Open Life. USA: University of New Mexico Press. ISBN 0-8263-1418-X
- Turner, C. (2005). Photographing Frida Kahlo. The Guardian, Wednesday May 18, 2005. Retrieved May 18, 2005.
- Zamora, M. (1995). The Letters of Frida Kahlo: Cartas Apasionadas. Chronicle Books (November 1, 1995). ISBN 0-8118-1124-7
- The Diary of Frida Kahlo. Introduction by Carlos Fuentes. Essay by Sarah M. Lowe. London: Bloomsburry, 1995. ISBN 0-7475-2247-2
- Griffiths J. (2011). A Love Letter from a Stray Moon, Text Publishing, Melbourne Australia (forthcoming).
- "Frida's bed" (2008) – a novel based on the life of Frida Kahlo by Croatian writer Slavenka Drakulic. Penguin (non-classics) ISBN 978-0-14-311415-4
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Aguilar, Louis. "Detroit was muse to legendary artists Diego Rivera and Frida Kahlo Archived 2015-07-14 at the Wayback Machine.." The Detroit News. April 6, 2011.
- Espinoza, Javier. "Frida Kahlo's last secret finally revealed." The Observer at The Guardian. Saturday August 11, 2007.
- "Frida Kahlo, Artist, Diego Rivera's Wife" (obituary). The New York Times. Wednesday, July 14, 1954.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Frida Kahlo at the Open Directory Project.
- The official Frida Kahlo Site
- The complete works of Frida Kahlo Archived 2015-04-21 at the Wayback Machine.
- "Frida Kahlo & contemporary thought" contains an extensive bibliography
- Gallery of Frida Kahlo self-portraits
- Frida nudes photos by Julien Levy, 1938
- Frida Kahlo bio site with biography, paintings, drawings, sketches, chronology, books, films, auction results and photos
- Frida Kahlo Retrospective at Bank Austria Kunstforum, 2010[പ്രവർത്തിക്കാത്ത കണ്ണി] Frida Kahlo Retrospective at Bank Austria Kunstforum, Vienna, Austria 2010