മരണാനന്തരജീവിതം
Part of a series on |
Anthropology of religion |
---|
Ancient Egyptian papyrus depicting the journey into the afterlife. Paradise of Bhaishajyaguru discovered at the Mogao Caves. |
Social and cultural anthropology |
മരണാനന്തരജീവിതം എന്നാൽ ശരീരത്തിന്റെ മരണശേഷം ഒരു വ്യക്തിയുടെ സ്വത്വമോ ബോധമോ മറ്റൊരു ലോകത്തോ, ലോകങ്ങളിലോ നിലനിൽക്കുമെന്ന വിശ്വാസമാണ്. മരണാനന്തരജീവിതത്തെപ്പറ്റി അനേകതരത്തിലുള്ള സങ്ക്ൽപ്പങ്ങൾ വിവിധ മതവിഭാഗങ്ങൾക്കിടയിലും സംസ്കാരങ്ങളിലും ജനവിഭാഗങ്ങൾക്കിടയിലും പലകാലത്ത് നിലനിന്നിരുന്നു. ഒരു വ്യക്തിയുടെ പ്രധാന ഭാഗമോ ബോധമോ മരണശേഷം നിലനിൽക്കുമത്രെ. ഇത് ആ വ്യക്തിയുടെ ചെറുഭാഗമാകാം അല്ലെങ്കിൽ മുഴുവൻ ആത്മാവ് ആകാം. അയാൾ മരിച്ചാൽ ഇത് തന്റെ കൂടെ കൊണ്ടുപോകാം, ഈ ആത്മാവ് അല്ലെങ്കിൽ അത്തരം ഒന്ന് ആ വ്യക്തിയുടെ വ്യക്തിത്വ ലക്ഷണങ്ങൾ കാണിക്കുന്നതാവാം അല്ലെങ്കിൽ യാതൊരു സ്വഭാവവും ക്ജാണിക്കാത്തതാകാം (ഇന്ത്യയിൽ അതിനു നിർവ്വാണം അല്ലെങ്കിൽ മോക്ഷം എന്നു വിളിക്കുന്നു.) മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവർ അത് ഒരു തരത്തിൽ പ്രാകൃതികമോ അല്ലെങ്കിൽ അതീന്ദ്രീയമോ ആയിക്കരുതുന്നു. അല്ലെങ്കിൽ ഒരു ശൂന്യതയോ വിലയം പ്രാപിക്കലോ ആകാം.
ഇതും കാണൂ
[തിരുത്തുക]- Akhirah
- Allegory of the long spoons
- Bardo
- Brig of Dread (Bridge of Dread)
- Cognitivism
- Cryonics
- Dimethyltryptamine
- Empiricism
- Epistemology
- Exaltation (Mormonism)
- Fate of the unlearned
- Logical positivism
- Mictlan
- Mind uploading
- Omega Point
- Parapsychology
- Phowa
- Pre-existence
- Rebecca Hensler
- Soul retrieval
- Suspended animation
- Undead
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Afterlife: A History of Life after Death by Philip C Almond(London and Ithaca NY: I B Tauris and Cornell University Press, 2015).
- Death and Afterlife: Perspectives of World Religions edited by Hiroshi Obayashi, Praeger, 1991.
- Beyond Death: Theological and Philosophical Reflections on Life after Death edited by Dan Cohn-Sherbok and Christopher Lewis, Pelgrave-MacMillan, 1995.
- The Islamic Understanding of Death and Resurrection by Jane Idelman Smith and Yazbeck Haddad, Oxford UP, 2002.
- Life After Death: A History of the Afterlife in Western Religion by Alan F. Segal, Doubleday, 2004.
- Brain & Belief: An Exploration of the Human Soul by John J. McGraw, Aegis Press, 2004.
- Beyond the Threshold: Afterlife Beliefs and Experiences in World Religions by Christopher M. Moreman, Rowman & Littlefield, 2008.
- Is there an afterlife: a comprehensive overview of the evidence by David Fontana, O Books 2005.
- Death and the Afterlife, by Robert A. Morey. Minneapolis, Minn.: Bethany House Publishers, 1984. 315 p. ISBN 0-87123-433-5
- Conceptions of the Afterlife in Early Civilizations: Universalism, Constructivism and Near-Death Experience by Gregory Shushan, New York & London, Continuum, 2009. ISBN 978-0-8264-4073-0.
- The Myth of an Afterlife: The Case against Life After Death edited by Michael Martin and Keith Augustine, Rowman & Littlefield, 2015. ISBN 978-0-8108-8677-3.
- A Traveler's Guide to the Afterlife: Traditions and Beliefs on Death, Dying, and What Lies Beyond by Mark Mirabello, Ph.D. Inner Traditions. Release Date : September 26, 2016 ISBN 9781620555972