ദിശാഗതികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Table of geography, hydrography, and navigation, from the 1728 Cyclopaedia.

ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥാനത്തേക്കുള്ള വാഹനങ്ങളുടെയോ വാഹകരുടെയോ സഞ്ചാരം സ്ഥാനനിർണ്ണയം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചിരിക്കുന്ന പഠനശാഖയാണ് ദിശാഗതികം.[1]

അവലംബം[തിരുത്തുക]

  1. Bowditch, 2003:799.
"https://ml.wikipedia.org/w/index.php?title=ദിശാഗതികം&oldid=3437237" എന്ന താളിൽനിന്ന് ശേഖരിച്ചത്