e (ഗണിതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(E (mathematical constant) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗണിതത്തിലെ ഒരു സുപ്രധാന സ്ഥിരാങ്കമാണ് e. ഇതിന്റെ വില ഏതാണ്ട് 2.718 ആണ്[1].

e യെ പല രീതിയിൽ നിർവചിക്കാം, ഉദാഹരണമായി:

ഓയ്ലർ സംഖ്യ എന്നു പേരിലും നേപ്പിയർ സംഖ്യ എന്ന പേരിലും e അറിയപ്പെടുന്നു. ഗണിതത്തിലെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ അഭിന്നകവും അപ്രാപ്യവുമാണ്. 50 അക്കങ്ങൾ വരെയുള്ള eയുടെ വില

2.71828182845904523536028747135266249775724709369995...

ആണ് (പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശത്തിൽ A001113).

അവലംബം[തിരുത്തുക]

  1. "e". Wolfram MathWorld. ശേഖരിച്ചത് 2018 നവംബർ 30.
"https://ml.wikipedia.org/w/index.php?title=E_(ഗണിതം)&oldid=3012273" എന്ന താളിൽനിന്ന് ശേഖരിച്ചത്