Jump to content

വൈദ്യുതവിശ്ലേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യുതവിശ്ലേഷണം, ഒരു അവതരണം

സാധാരണ അവസ്ഥയിൽ സംഭവിക്കാത്ത രാസപ്രവർത്തനങ്ങളെ വൈദ്യുതി പ്രവാഹം ഉപയോഗിച്ച് സാധ്യമാക്കുന്നതിനെയാണ് വൈദ്യുത വിശ്ലേഷണം(ഇംഗ്ലീഷ്: Electrolysis) എന്നു പറയുന്നത്. പ്രകൃത്യാലുള്ള ഉറവിടങ്ങളിൽ നിന്നും മൂലകങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് വ്യാവസായികമായി വളരെയധികം പ്രാധാന്യമുള്ളതാണ്. വൈദ്യുതിവിശ്ലേഷണം നടക്കാൻ അവശ്യമായ ചുരുങ്ങിയ വോൾട്ടത "ഡീക്കമ്പൊസീഷൻ പൊട്ടൻഷ്യൽ" (ഇംഗ്ലീഷ്: Decomposition potential)എന്നറിയപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

Electrolysis (മലയാളം: വൈദ്യുത വിശ്ലേഷണം) എന്ന വാക്ക് മൈക്കിൾ ഫാരഡെയാണ് ആദ്യമായ് 19ാം നൂറ്റാണ്ടിൽ, വില്ല്യം വെവെല്ലിന്റെ നിർദ്ദേശപ്രകാരം അവതരിപ്പിച്ചത്. ἤλεκτρον (ഇലക്ട്രോൺ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.

കണ്ണികൾ

[തിരുത്തുക]
  1. Crookes, William (1875). The Chemical news and journal of industrial science; with which is incorporated the "Chemical gazette.": A journal of practical chemistry in all its applications to pharmacy, arts and manufactures. Chemical news office. pp. 294–. Retrieved 27 February 2011.
"https://ml.wikipedia.org/w/index.php?title=വൈദ്യുതവിശ്ലേഷണം&oldid=2531969" എന്ന താളിൽനിന്ന് ശേഖരിച്ചത്