ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ൿളാർക്ക് മാക്സ്‌വെൽ(1831-1879)
James Clerk Maxwell.png
ജനനം(1831-06-13)ജൂൺ 13, 1831
മരണംനവംബർ 5, 1879(1879-11-05) (പ്രായം 48)
ദേശീയത UK
അറിയപ്പെടുന്നത്മാക്സ്‌വെൽ സമവാക്യങ്ങൾ
തരംഗങ്ങളുടെ വേഗതയും,ദൈർഘ്യവും
Scientific career
Fieldsഭൗതികശാസ്ത്രം,ഗണിതം
Academic advisorsവില്യം ഹോക്കിൻസ്
ഒപ്പ്
Maxwell sig.jpg

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ്‌ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ. പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് അദ്ദേഹമാണ്. വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും, അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം, അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

അവലംബം[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

  • Campbell, Lewis (1882). The Life of James Clerk Maxwell (PDF). Edinburgh: MacMillan. OCLC 2472869. മൂലതാളിൽ (PDF) നിന്നും 2008-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-20. {{cite book}}: Invalid |ref=harv (help); Unknown parameter |coauthors= ignored (|author= suggested) (help)
  • Glazebrook, R. T. (1896). James Clerk Maxwell and Modern Physics. MacMillan. ISBN 978-1-4067-2200-0. OCLC 276989497. {{cite book}}: Invalid |ref=harv (help)
  • Harman, Peter M. (2004). Oxford Dictionary of National Biography. വാള്യം. 37. Oxford University Press. ISBN 0-19-861411-X. {{cite book}}: Invalid |ref=harv (help)
  • Harman, Peter M. (1998). The Natural Philosophy of James Clerk Maxwell. Cambridge University Press. ISBN 0-521-00585-X. {{cite book}}: Invalid |ref=harv (help)
  • Mahon, Basil (2003). The Man Who Changed Everything – the Life of James Clerk Maxwell. Hoboken, NJ: Wiley. ISBN 0-470-86171-1. {{cite book}}: Invalid |ref=harv (help)
  • Porter, Roy (2000). Hutchinson Dictionary of Scientific Biography. Hodder Arnold H&S. ISBN 978-1-85986-304-6. OCLC 59409209.
  • Timoshenko, Stephen (1983). History of Strength of Materials. Courier Dover Publications. ISBN 0-486-61187-6. {{cite book}}: Invalid |ref=harv (help)}
  • Tolstoy, Ivan (1982). James Clerk Maxwell: A Biography. University of Chicago Press. ISBN 0-226-80787-8. OCLC 8688302. {{cite book}}: Invalid |ref=harv (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
Persondata
NAME Maxwell, James Clerk
ALTERNATIVE NAMES
SHORT DESCRIPTION mathematical physicist
DATE OF BIRTH (1831-06-13)13 ജൂൺ 1831
PLACE OF BIRTH Edinburgh
DATE OF DEATH 1879 നവംബർ 5
PLACE OF DEATH Cambridge