Jump to content

ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Clerk Maxwell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെയിംസ് ൿളാർക്ക് മാക്സ്‌വെൽ(1831-1879)
ജനനം(1831-06-13)ജൂൺ 13, 1831
മരണംനവംബർ 5, 1879(1879-11-05) (പ്രായം 48)
ദേശീയത UK
അറിയപ്പെടുന്നത്മാക്സ്‌വെൽ സമവാക്യങ്ങൾ
തരംഗങ്ങളുടെ വേഗതയും,ദൈർഘ്യവും
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം,ഗണിതം
അക്കാദമിക് ഉപദേശകർവില്യം ഹോക്കിൻസ്
ഒപ്പ്

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ്‌ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ. പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് അദ്ദേഹമാണ്. വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും, അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം, അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

അവലംബം

[തിരുത്തുക]

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Campbell, Lewis (1882). The Life of James Clerk Maxwell (PDF). Edinburgh: MacMillan. OCLC 2472869. Archived from the original (PDF) on 2008-02-27. Retrieved 2008-02-20. {{cite book}}: Invalid |ref=harv (help); Unknown parameter |coauthors= ignored (|author= suggested) (help)
  • Glazebrook, R. T. (1896). James Clerk Maxwell and Modern Physics. MacMillan. ISBN 978-1-4067-2200-0. OCLC 276989497. {{cite book}}: Invalid |ref=harv (help)
  • Harman, Peter M. (2004). Oxford Dictionary of National Biography. Vol. 37. Oxford University Press. ISBN 0-19-861411-X. {{cite book}}: Invalid |ref=harv (help)
  • Harman, Peter M. (1998). The Natural Philosophy of James Clerk Maxwell. Cambridge University Press. ISBN 0-521-00585-X. {{cite book}}: Invalid |ref=harv (help)
  • Mahon, Basil (2003). The Man Who Changed Everything – the Life of James Clerk Maxwell. Hoboken, NJ: Wiley. ISBN 0-470-86171-1. {{cite book}}: Invalid |ref=harv (help)
  • Porter, Roy (2000). Hutchinson Dictionary of Scientific Biography. Hodder Arnold H&S. ISBN 978-1-85986-304-6. OCLC 59409209.
  • Timoshenko, Stephen (1983). History of Strength of Materials. Courier Dover Publications. ISBN 0-486-61187-6. {{cite book}}: Invalid |ref=harv (help)}
  • Tolstoy, Ivan (1982). James Clerk Maxwell: A Biography. University of Chicago Press. ISBN 0-226-80787-8. OCLC 8688302. {{cite book}}: Invalid |ref=harv (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.