ഓർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ ജന്തുക്കൾക്കും ബാഹ്യമായും ആന്തരികമായും ആയ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാനത്തെ സൂക്ഷിച്ചുവയ്ക്കുവാൻ കഴിയും. ഇങ്ങനെ വിവരങ്ങൾ സൂക്ഷിച്ചശേഷം ആവശ്യാനുസരണം ബോധതലത്തിലേയ്ക്ക വിജ്ഞാനത്തെ ആനയിക്കാനുള്ള കഴിവാണ് ഓർമ

ഓർമ്മവയ്ക്കലിലെ ഘട്ടങ്ങൾ[തിരുത്തുക]

  • എൻകോഡിംഗ്: ജ്ഞാനേന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളെ മനുഷ്യമസ്തിഷ്കത്തിനനുരൂപമായ രാസവിവരമാക്കി മാറ്റുന്ന പ്രക്രിയയാണിത്.
  • ശേഖരണം: നവീകരിക്കപ്പെട്ട രാസവിവരത്തെ സ്ഥിരമായോ താത്കാലികമായോ ശേഖരിച്ചു വയ്ക്കുക വഴി പിന്നീട് ഓർമ്മിക്കുവാൻ സഹായിക്കും.
  • റിട്രീവൽ: ശേഖരിക്കപ്പെട്ട വിവരത്തെ ഓർമ്മയിലെത്തിക്കുന്ന പ്രക്രിയ.ഇതിനെ നാലായും തിരിക്കാം

1.മനസ്സിലാക്കൽ: പഠിക്കുക എന്നും ഇതിനെ അർത്ഥമാക്കുന്നു. 2.കൈവശപ്പെടുത്തൽ: മനസ്സിലാക്കിയ കാര്യത്തിനെ ഓർമയിൽ സൂക്ഷിക്കുന്ന ഘട്ടം. 3.ഓർമിക്കൽ: ഓർമയിൽ സൂക്ഷിച്ച കാര്യങ്ങളെ തിരിച്ചറിയിക്കുന്ന ഘട്ടം. 4.തിരിച്ച് വിളിക്കൽ: തിരിച്ചറിഞ്ഞ കാര്യങ്ങളെ ഓർമയിൽ കൊണ്ടുവരുന്ന ഘട്ടം.

വിവിധതരം ഓർമ്മകൾ[തിരുത്തുക]

ഓർമ്മകളെ പല തരത്തിൽ തരംതിരിക്കാം.[1]

സംവേദ ഓർമ്മ[തിരുത്തുക]

താൽക്കാലിക ഓർമ്മ[തിരുത്തുക]

സ്ഥിരഓർമ്മ[തിരുത്തുക]

ഡിക്ലറേറ്റീവ് ഓർമ്മയും പ്രോസീഡുറൽ ഓർമ്മയും[തിരുത്തുക]

എപ്പിസോഡിക് ആയതും സെമാന്റിക്കായതും[തിരുത്തുക]

റിട്രോസ്പെക്ടീവ് ആയതും പ്രോസ്പെക്ടീവായതും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. www.human-memory.net/types.html
"https://ml.wikipedia.org/w/index.php?title=ഓർമ്മ&oldid=3693207" എന്ന താളിൽനിന്ന് ശേഖരിച്ചത്